Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വരണ്ട മുടി മൃദുലമാക്കാം
മുടിയെങ്ങനെ മൃദുലമാക്കാം? നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ ഇവ എങ്ങനെ മൃദുലവും മനോഹരവുമാക്കാം എന്ന് ഓര്‍ത്ത് എപ്പോഴും വിഷമിക്കാറുണ്ടാകും ഇല്ലേ?
വരണ്ട മുടിയ്ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. കാഴ്ചയില്‍ മങ്ങിയും ജീവിനില്ലാതെയും ഇരിക്കും എന്നതാണ് ഏറ്റവും വലിയ പ്രശ്നം. വരണ്ട മുടി എളുപ്പത്തില്‍ പൊട്ടുകയും കെട്ടുവീഴുകയും ചെയ്യും.
കഴുത്തും പുറവും തിളങ്ങണ്ടേ..
വരണ്ട മുടി മൃദുലമാക്കാന്‍ ചില എളുപ്പ വഴികള്‍

കണ്ടീഷണര്‍
മുടിയുടെ നനവ് നിലനിര്‍ത്തുന്ന ഘടകങ്ങള്‍ കണ്ടീഷണറില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. വെളിച്ചെണ്ണ, ഷിയ ബട്ടര്എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ടാവും.
കണ്ടീഷണര്‍ തലയോട്ടിയില്‍ പുരട്ടുന്നതിന് പകരം തലമുടിയില്‍ പുരട്ടുക.

ആദ്യം ഷാമ്പു
വരണ്ട മുടിക്കിണങ്ങുന്ന ഷാമ്പു തിരഞ്ഞെടുക്കുക. ദിവസവും മുടി കഴുകരുത്. മുടി കഴുകുമ്പോള്‍ ഷാമ്പു മുടിയില്‍ പുരട്ടുന്നതിന് പകരം തലയോട്ടിയില്‍ പുരട്ടുക.

എണ്ണ
ആഴ്ചയില്‍ ഒരിക്കല്‍ വെളിച്ചെണ്ണ തേയ്ക്കുക. വരണ്ട മുടി സ്വാഭാവികമായി മൃദുലമാകാന്‍ ഇത് സഹായിക്കും.രാത്രിയില്‍ എണ്ണ പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. അത് സാധ്യമല്ലെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എണ്ണ പുരട്ടി ഇരിക്കുക.

ജെല്‍
ജെല്‍ പോലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല എന്ന ഉറപ്പ് വരുത്തുക. വരണ്ട മുടി മൃദുലമാകാന്‍ ഇത് സഹായിക്കും.

കണ്ടീഷണിങ്
ആഴ്ചയില്‍ ഒരിക്കല്‍ മുടി നന്നായി കണ്ടീഷണിങ് ചെയ്യുക. മുടിയില്‍ നല്ല കണ്ടീഷണര്‍ ഉപയോഗിച്ച് അഞ്ച് മിനുട്ടിന് ശേഷം നന്നായി കഴുകി കളയുക.



Click it and Unblock the Notifications
