Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
താരന് അകറ്റാന്‍ നാട്ടുവൈദ്യം
മിക്കവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്. ചൊറിച്ചില്‍, മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകി വരുന്നത്, തലയോട്ടിലുണ്ടാകുന്ന കേട്പാടുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍. സ്ത്രീ പുരുഷ ഭേദമന്യേ മുടി പോയാല്‍ വലിയ പ്രശ്നം തന്നെയാണ്.
സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും ഒരു പോലെ കോട്ടം തട്ടിക്കും. തല വൃത്തിയായി സൂക്ഷിക്കാത്തതാണ് താരന്റെ പ്രധാന കാരണം. ചിലതരം എണ്ണകളുടെയും ക്രീമുകളുടെയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. താരന് വന്നു കഴിഞ്ഞാല്‍ മുടി പെട്ടെന്ന് കൊഴിഞ്ഞുപോകും. താരന് മാറ്റാന്‍ ചില നാട്ടു മരുന്നുകള്‍ പറഞ്ഞുതരാം..

താരന് മാറ്റാന്‍ നാട്ടുവൈദ്യം
തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന് മാറ്റാനുള്ള മികച്ച വഴിയാണ്.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
ചെറുപയര്‍ പൊടി താളിയാക്കി ഉപയോഗിച്ച് കുളിക്കുന്നതും താരന് മാറ്റാന്‍ സഹായിക്കും.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരന് മാറ്റും.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
പാളയംകോടന് പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
താമരയുടെ ഇല താളിയാക്കി തലയില്‍ തേക്കുന്നതും താരന് അകറ്റും.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
ഉള്ളി നീര് തലയില്‍ പുരട്ടി കഴുകുന്നതും താരന് അകറ്റും

താരന് മാറ്റാന്‍ നാട്ടുവൈദ്യം
ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും താരന് അകറ്റും.

താരന് മാറ്റാന്‍ നാട്ടുവൈദ്യം
ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന് മാറ്റിതരും.



Click it and Unblock the Notifications
