Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ചെറുനാരങ്ങ കൊണ്ടു താരന് കളയാം
ചെറുനാരങ്ങ ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും മാത്രമല്ല, മുടിസംരക്ഷണത്തിനും ഏറെ നല്ലതാണ്.
മുടിയുടെ പല പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ചെറുനാരങ്ങ. പ്രത്യേകിച്ചു താരന്.

ചെറുനാരങ്ങ ഉപയോഗിച്ചു പല തരത്തിലും താരന് കളയാം. ഇവയെങ്ങനെയെന്നു നോക്കൂ,

ചെറുനാരങ്ങ മുറിച്ച് തലയോടില്‍ അല്പസമയം മസാജ് ചെയ്യുക. ഇതുപോലെ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച വെള്ളം തലയില്‍ ഒഴിയ്ക്കുക.
ഓയില്‍ ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുട്ട, ചെറുനാരങ്ങാനീര്, ഓയില്‍ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.
ഉലുവ കുതിര്‍ത്തി അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി തലയോടില്‍ പുരട്ടാം. താരന് ശമനമുണ്ടാകും.

തൈര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications

