Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
മുടി നരയ്ക്കുന്നുവോ, ഇവ കഴിയ്ക്കൂ
മുടി നരയ്ക്കുന്നത് ആര്ക്കും ഇഷ്ടമുള്ള ഒന്നല്ല. പ്രായമേറുമ്പോഴുള്ള ഒരു സ്വാഭാവിക മാറ്റമാണെങ്കില് പോലും.
പ്രായമായവരില് മാത്രല്ല, ഇപ്പോള് ചെറുപ്പക്കാരിലും മുടി നര പതിവാണ്. സ്ട്രെസും വെള്ളത്തിന്റെ ഗുണം കുറയുന്നതും ജീവിതശൈലിയുമെല്ലാമാണ് കാരണങ്ങള്.
കഷണ്ടിക്ക് മരുന്ന്
മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ബീന്സ്
ബീന്സ് മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായകമാണ് ഒന്നാണ്. ഇത് ഭക്ഷണത്തില് ഉള്പ്പെടുത്താം.

ചീര
ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്.

കറിവേപ്പില
കറിവേപ്പില കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതുമെല്ലാം ഗുണം നല്കും.

മുട്ട
മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്. മുടി നര ഒഴിവാക്കാന് പ്രോട്ടീന് നല്ലതാണ്.

ബെറികള്
ബെറികള് വൈറ്റമിന് സിയുടെ ഉറവിടമാണ്. മുടി നര ഒഴിവാക്കാന് അത്യുത്തമം.

ക്യാരറ്റ്
വൈറ്റമിന് എ മുടി നരയ്ക്കുന്നതു തടയാന് ഏറെ നല്ലതാണ്. ഇതുകൊണ്ടു തന്നെ ക്യാരറ്റ് നല്ലതാണ്.

കരള്
മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായിക്കുന്ന ഭക്ഷണമാണ് കരള്.



Click it and Unblock the Notifications
