Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടിയ്ക്കും വേണം മുട്ട!!
മുട്ട ആരോഗ്യത്തിനു ചേര്‍ന്നൊരു സമീകൃതാഹാരമാണ്. ശരീരത്തിനു മാത്രമല്ല, മുടിയ്ക്കും മുട്ട ഗുണകരമാണ്.
മുട്ട ഉപയോഗിച്ചു പല തരത്തിലുള്ള ഹെയര്‍ പായ്ക്കുകളുണ്ടാക്കാം. ഇവയേതൊക്കെയെന്നു നോക്കൂ,

മുട്ടവെള്ളയും തൈരും ചേര്‍ത്താലും നല്ല ഫലം ലഭിക്കും. ഇതിന്റെ കൂടെ ബദാം അരച്ചതും ചേര്‍ക്കാം. മുട്ടയിലെ വെള്ളയും മഞ്ഞയും ചെറുനാരങ്ങാനീരുമായി കൂട്ടിച്ചേര്‍ത്ത് തലയില്‍ തേക്കുക. അല്പസമയത്തിന് ശേഷം കഴുകിക്കളയാം. ഇത് താരന് മാറ്റുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യും.
മുട്ട നല്ലൊന്നാന്തരം കണ്ടീഷണര്‍ കൂടിയാണ്. മുട്ടമഞ്ഞ വെളിച്ചെണ്ണയുമായി കലര്‍ത്തി മുടി നനച്ച ശേഷം മുടിയില്‍ തേക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.

ആപ്പിള്‍ സിഡാര്‍ മുട്ട, കറ്റാര്‍ വാഴ, വെള്ളം എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ ഷാംപൂവിന്റെ ഗുണമുണ്ടാകും. ഹെര്‍ബല്‍ ഷാംപൂവിന്റെ കൂടെ മുട്ട കലര്‍ത്തിയും ഉപയോഗിക്കാം.



Click it and Unblock the Notifications
