Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടിയില്‍ എണ്ണ തേയ്ക്കാനുള്ള വഴികള്‍
മുടി വളര്‍ച്ചയ്ക്ക് മുടിയില്‍ എണ്ണ തേയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. മുടിയുടെ മാത്രമല്ല, ശരീരത്തിന് മുഴുവനായി തണുപ്പു ലഭിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനുമെല്ലാമുള്ള നല്ലൊരു മാര്‍ഗാം.
മുടിയില്‍ വെറുതെ എണ്ണ തേച്ചതു കൊണ്ടായില്ല, ഇത് ശരിയായ രീതിയില്‍ മുടിയില്‍ ഇത് തേയ്ക്കണം.
മുടിയില്‍ ശരിയായ വിധത്തില്‍ എണ്ണ തേയ്ക്കാനുള്ള വിവിധ വഴികള്‍ കാണൂ,

ചെറുചൂടുള്ള എണ്ണയുപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരം എണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.
എണ്ണ വിരല്‍ത്തുമ്പിലെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇതുകൊണ്ട് നല്ലപോലെ മസാജ് ചെയ്യുകയും വേണം. 10-15 മിനിറ്റ് ഇതേ രീതിയില്‍ വിരല്‍ത്തുമ്പു കൊണ്ട് മസാജ് ചെയ്യുകയും വേണം.
തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് അല്നേരം, അതായത് അര ര മണിക്കൂറെങ്കിലും ഇരിയ്ക്കുകയും വേണം.
രാത്രി തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് ഉറങ്ങുന്നത് തലയ്ക്കു തണുപ്പു ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. രാവിലെ കഴുകിക്കളയാം.



Click it and Unblock the Notifications
