Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷന്മാരുടെ കഷണ്ടിയ്ക്കു പരിഹാരം
സ്ത്രീകളേക്കാളേറെ പുരുഷന്മാരെ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് കഷണ്ടി. ചെറുപ്പക്കാരില്‍ പോലും ഈ പ്രശ്നം കണ്ടു വരുന്നു.
കഷണ്ടി്യ്ക്ക് പാരമ്പര്യം മുതല്‍ ചില അസുഖങ്ങള്‍ വരെ കാരണമായി ഉണ്ടാകും. പാരമ്പര്യം പോലുള്ള കാരണങ്ങള്‍ നമുക്കൊഴിവാക്കാനും ആകില്ല.
പുരുഷന്മാര്ക്ക് കഷണ്ടി ബാധിയ്ക്കുമ്പോഴുള്ള ചില പരിഹാരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഉള്ള മുടിയ്ക്ക് കരുത്തേകാനും കൂടിയുള്ള വഴികള്‍.

സവാളനീര്
സവാളനീര് പുരുഷകഷണ്ടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. സവാളയുടെ നീര് കുളിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തലയില്‍ പുരട്ടുക.

ഉലുവ
ഉലുവ മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ മുടിയുണ്ടാകുന്നതിനുമുള്ളൊരു വഴിയാണ്. ഇതിലെ പ്രോട്ടീനുകള്‍, നിക്കോട്ടിനിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി അരയ്ക്കുന്നതും ഉലുവയില അരച്ചു തേയക്കുന്നതുമെല്ലാം ഗുണം ചെയ്യും.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ കഷണ്ടിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

നെല്ലിക്കാ ജ്യൂസ്
നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതും നെല്ലിയ്ക്ക അരച്ച് ചെറുനാരങ്ങാനീര് കലര്‍ത്തി മുടിയില്‍ പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും.

ബദാം ഓയില്‍, ഒലീവ് ഓയില്‍
ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ഹെന്ന
ഹെന്ന കഷണ്ടിയ്ക്കു പറ്റി നല്ലൊരു പരിഹാരമാണ്. ഇത് അരച്ചു തലയില്‍ തേയ്ക്കാം. ഉള്ള മുടി കൊഴിഞ്ഞു പോകാതിരിയ്ക്കാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും.



Click it and Unblock the Notifications
