Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പാല് ഉപയോഗിച്ചു മുടി സ്ട്രെയ്റ്റന്‍ ചെയ്യാം
പാല് ആരോഗ്യത്തിനു നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിനും ഇതു ഗുണം ചെയ്യും.
മുടിയിലും പാല് ഉപയോഗിയ്ക്കാമെന്നറിയാമോ, പ്രത്യേകിച്ചു മുടി നീട്ടുന്നതിന്. ബ്യൂട്ടിപാര്‍ലറില്‍ പോയി ആയിരങ്ങള്‍ ചെലവാക്കേണ്ട്. കെമിക്കലുകള്‍ മുടിയെ ബാധിയ്ക്കുമെന്ന പേടിയും വേണ്ട്.
പാല് ഉപയോഗിച്ചു മുടി സ്ട്രെയ്റ്റന്‍ ചെയ്യുന്നതെങ്ങനെയെന്നറിയൂ,

ചൂടില്ലാത്ത പാലാണ് മുടി നീട്ടാന്‍ എടുക്കേണ്ടത്. തിളപ്പിച്ചൂ ചൂടാറ്റിയ പാലോ തിളപ്പിയ്ക്കാത്ത പാലോ ഉപയോഗിയ്ക്കാം. മുടി കഴുകി ഉണക്കുക. ഇതിനു ശേഷം വേണം മുടിയില്‍ പാല് പുരട്ടാന്‍. ചെറിയ നനവുണ്ടെങ്കിലും കുഴപ്പമില്ല.

തലയോടില്‍ നിന്നും തുടങ്ങി മുടിയുടെ അറ്റം വരെ പാല് തേച്ചു പിടിപ്പിയ്ക്കുക. ഇത് ഉണങ്ങട്ടെ.
ഉണങ്ങിക്കഴിയുമ്പോള്‍ അല്പം പാല് വീണ്ടു മുടിയില്‍ സ്േ്രപ ചെയ്യുക. പിന്നീട് മുടിയുടെ മുകളറ്റം മുതല്‍ കീഴറ്റം വരെ പതുക്കെ മസാജ് ചെയ്യുക. ഇത് 20 മിനിറ്റു മുടിയില്‍ വയ്ക്കുക.

പല്ലകലമുള്ള ഒരു ചീപ്പുപയോഗിച്ചു മുടി ജട പിടിക്കാതെ, പൊട്ടിപ്പോകാതെ സൂക്ഷിച്ചു നല്ലപോലെ ചീകുക.

മുടി തണുത്ത വെള്ളമുപയോഗിച്ചു കഴുകാം. പിന്നീട് ഷാംപൂ തേച്ചു കഴുകാം. ഇതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിച്ചു കഴുകാം.

മുടി പിന്നീട് നല്ലപോലെ ഉണക്കുക. ബ്ലോ ഡ്രൈ ചെയ്താല്‍ മുടിയ്ക്കു നല്ല കട്ടി തോന്നിയ്ക്കും.

തേങ്ങാപ്പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതവും മുടി നീട്ടാന്‍ ഉപയോഗിയ്ക്കാം. ഇവ കലര്‍ത്തി ആഴ്ചയില്‍ രണ്ടു തവണ മുടിയിലും തലയോടിലും പുരട്ടുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു കഴുകിക്കളയുക. ഇതൊന്നും കുട്ടികളോടു പറയരുത്...



Click it and Unblock the Notifications

