Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മുടി ചീകുമ്പോള്‍
Hair Care
oi-Saritha
By Veena
മുടി ചീകുന്നത് കേവലം ഭംഗിയ്ക്കു വേണ്ടി മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും മുടി വളര്‍ച്ചയ്ക്കും ഇത് നല്ലതാണ്.
മുടി ചീകുമ്പോള്‍ ഇത് മുടിയുടെ ആരോഗ്യത്തിനു ചെയ്യുന്ന ഗുണങ്ങള്‍ പലരും ശ്രദ്ധിച്ചെന്നു വരില്ല. ചീകുന്നത് നിങ്ങളുടെ മുടിയെ ഏതെല്ലാം വിധത്തില്‍ ആരോഗ്യകരമാക്കുന്നുവെന്നു നോക്കൂ,

മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടിവളര്‍ച്ചയെ ശക്തിപ്പെടുത്തും.
മുടി വൃത്തിയാക്കുവാന്‍ മുടി ചീകുന്നതു കൊണ്ടു സാധിയ്ക്കും.
മുടി കെട്ടു പിടിയ്ക്കാതിരിയ്ക്കാന്‍ ഇത് സഹായിക്കും.
മുടിയുടെ മിനുപ്പും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കുവാന്‍ മുടി ചീകുന്നതു കൊണ്ടു സാധിയ്ക്കും.
Comments
English summary
മുടി ചീകുമ്പോള്‍ | Benefit Of Brushing Hair
Story first published: Saturday, May 3, 2014, 23:51 [IST]
Other articles published on May 3, 2014



Click it and Unblock the Notifications
