Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചില്‍ വരാം.
മുടികൊഴിച്ചില്‍ തടയാന്‍ പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതിലൊന്നാണ് നെല്ലിക്ക.
മുടികൊഴിച്ചിലിനുള്ള പരിഹാരമായി നെല്ലിക്ക ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
നെല്ലിക്ക വെളിച്ചെണ്ണയിലിട്ടു കാച്ചി മുടിയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
നെല്ലിക്ക കൊണ്ട് ഹെയര്‍ പായ്ക്കുണ്ടാക്കാം. നെല്ലിക്കാപ്പൊടി, അല്ലെങ്കില്‍ നെല്ലിക്ക അരച്ചത്, മുട്ട, ഷിക്കാക്കായ് പൗഡര്‍ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
ഹെന്നയില്‍ നെല്ലിക്കൊപ്പൊടി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
നെല്ലിക്ക ശരീരത്തിലെത്തുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നെല്ലിക്കാജ്യൂസ് കുടിയ്ക്കാം. ഇത് മുടിയ്ക്കു പുറമെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
മുടിയില്‍ നെല്ലിക്കാജ്യൂസ് ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക
ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
