Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
നര തടയും ഭക്ഷണങ്ങള്‍
എന്തൊക്കെ ആദര്‍ശം പറഞ്ഞാലും മുടിയില്‍ ഒരു വെള്ളിനാരിഴ കണ്ടാല്‍ മതി, പലരും ഇടി വെട്ടു കൊണ്ട പോലാകും. പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടി നരയ്ക്കുന്നത് എന്നതാണിതിന്റെ പ്രധാന കാരണം.
പ്രായമാറുന്തോറും മുടി നരയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ അകാല നരയ്ക്ക് സ്ട്രെസ്, നല്ലതല്ലാത്ത വെള്ളം, മുടിപരിചരണത്തിന്റെ കുറവ്, ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിവിധ ഘടകങ്ങളുണ്ട്.
മുടി നരയ്ക്കുന്നതു തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയേതൊക്കെയാണെന്നറിയൂ,

ചീര
ചീര മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇത് മുടിയ്ക്കു നിറം നല്കുന്ന ഒരു പിഗ്മെന്റിന്റെ ഉല്പാദനത്തിനു സഹായിക്കുന്നു.

ബീന്‍സ്, പയര്‍
പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനമാണ്. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഇതിന് ഏറെ സഹായകവുമാണ്.

മുട്ട
വൈറ്റമിന്‍ ബി 12 ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ അകറ്റുന്നു. മുടി നര കുറയ്ക്കുന്നു. മുട്ട വൈറ്റമിന്‍ ബി 12 അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്.

കറിവേപ്പില
കറിവേപ്പില കഴിയ്ക്കുന്നതും മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

സിങ്ക
സിങ്ക മുടി നരയ്ക്കാതിരിയ്ക്കാന്‍ ആവശ്യമായ ഒരു പ്രധാന ഭക്ഷ്യവസ്തുവാണ്. കക്കയിറച്ചി ഇതുകൊണ്ടുതന്നെ ഗുണം ചെയ്യും.

അയേണ്‍
അയേണ്‍ അഭാവം മുടി പെട്ടെന്നു നരയ്ക്കാന്‍ ഇടയാക്കും. ലിവര്‍ കഴിയ്ക്കുന്നത് അയേണ്‍ ശരീരത്തിന് ലഭ്യമാക്കും.

ബെറികള്‍
വൈറ്റമിന്‍ സി ധാരാളം അടങ്ങിയവയാണ് ബെറികള്‍. ഇവ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി നരയ്ക്കുന്നതു തടയും.

ക്യാരറ്റ് ഏറെ നല്ലതാണ്.
വൈറ്റമിന്‍ എ മുടിയ്ക്കു കറുപ്പു നിറം നല്കുന്ന മെലാനിന്‍ ഉല്പാദനത്തിനു സഹായിക്കും. ഇതുകൊണ്ടുതന്നെ മുടി നരയ്ക്കാതിരിയ്ക്കാന്‍ ഇത് പ്രധാനമാണ്. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications
