Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വേനലിനു ചേര്‍ന്ന അടിപൊളി ഹെയര്‍ സ്റ്റൈലുകള്‍
മുടിയ്ക്കും മുഖത്തിനും മാത്രമല്ല, കാലാവസ്ഥയ്ക്കു ചേരും വിധവും മുടി കെട്ടാം. ഇതിനു ചേര്‍ന്ന വിവിധ മുടി സ്റ്റൈലുകളുമുണ്ട്. ഭംഗിയ്ക്കു മാത്രമല്ല, വേനല്‍ക്കാലത്തുണ്ടാകുന്ന മുടി പ്രശ്നങ്ങളും അസൗകര്യങ്ങളും ഒഴിവാക്കാനും ഇത്തരം മുടി സ്റ്റൈലുകള്‍ സഹായിക്കും.
വേനല്‍ക്കാലത്തിനു ചേര്‍ന്ന ചില മുടി സ്റ്റൈലുകള്‍ കാണൂ,

മെസി ഹെയര്‍ സ്റ്റൈല്‍
മെസി ഹെയര്‍ സ്റ്റൈല്‍ എന്നാണ് ഇത്തരം ഹെയര്‍ സ്റ്റൈല്‍ അറിയപ്പെടുന്നത്. കുറച്ചു മുടിയുള്ളവര്‍ക്ക് അലസമായി മുടി അഴിച്ചിടുന്ന സ്റ്റൈല്‍.

മെടഞ്ഞിടാം
മുടി അല്പം ഫാഷനില്‍ മെടഞ്ഞിടാം.

പഫ്ഡ് ബണ്‍ സ്റ്റൈല്‍
പഫ്ഡ് ബണ്‍ സ്റ്റൈല്‍ മുടി കാണൂ. നീണ്ട മുടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാം.

വ്യത്യസ്തമായി മുടി കെട്ടാം
അല്പം മെനക്കെടാന്‍ തയ്യാറെങ്കില്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ വ്യത്യസ്തമായി മുടി കെട്ടാം.

ഉയര്‍ത്തിക്കെട്ടി
മുടി ഇതേ രീതിയില്‍ ഉയര്‍ത്തിക്കെട്ടി വയ്ക്കുന്നത് വിയര്‍പ്പിനും ചൂടുകുരുവിനും നല്ലൊരു പരിഹാരവുമാണ്.

നനഞ്ഞ മുടി
നനഞ്ഞ മുടിയ്ക്കു ചേര്‍ന്ന സ്റ്റൈലുകള്‍. വേണമെങ്കില്‍ ജെല്‍ ഉപയോഗിക്കുകയുമാകാം.

മറ്റൊരു ഫാഷന്‍
കുറവു മുടിയുള്ളവര്‍ക്കു ചേര്‍ന്ന മറ്റൊരു ഫാഷന്‍.

പിക്സി സ്റ്റൈല്‍
പിക്സി സ്റ്റൈല്‍ ഹെയര്‍ കട്ടാണിത്.

ചുരുണ്ട മുടി
ചുരുണ്ട മുടിയെങ്കില്‍ ഇതേ രീതി പരീക്ഷിയ്ക്കാം.

ഫാഷനബിള്‍ ഹെയര്‍ സ്റ്റൈല്‍
ഇത് ഫാഷനബിള്‍ ഹെയര്‍ സ്റ്റൈല്‍.

വിന്റേജ് ഹെയര്‍ സ്റ്റൈല്‍
വിന്റേജ് ഹെയര്‍ സ്റ്റൈല്‍ കാണൂ.

അഴിച്ചിടാം
സ്ട്രെയ്റ്റേന് ചെയ്ത മുടി ഇതേ രീതിയില്‍ അഴിച്ചിടാം.

മുന്‍ഭാഗം മെടഞ്ഞിട്ട മുടി
മുന്‍ഭാഗം മെടഞ്ഞിട്ട മുടി സ്റ്റൈല്‍.

പിന്നിലേയ്ക്കു ചീകി
പിന്നിലേയ്ക്കു ചീകിയിട്ടിരിയ്ക്കുന്ന മുടി

സൈഡില്‍ പിന്
സൈഡില്‍ പിന് ചെയ്തിരിയ്ക്കുന്ന ഹെയര്‍ ഫാഷന്‍.



Click it and Unblock the Notifications
