Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കട്ടിയുള്ള മീശ വേണമെങ്കില്‍.....
ഇപ്പോഴത്തെ മിക്കവാറും ചെറുപ്പക്കാര്‍ ക്ലീന്‍ ഷേവ് ഫാഷനായി കൊണ്ടു നടക്കുന്നുവെങ്കിലും കട്ടിയുള്ള മീശ പല പുരുഷന്മാരുടേയും സ്വപ്നം തന്നെയായിരിക്കും.
കട്ടിയുള്ള മീശ സ്വന്തമാക്കാനുള്ള ചില വഴികള്‍ കണ്ടെത്തൂ.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
നല്ല ഡയറ്റ് വളരെ പ്രധാനം. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ബീന്‍സ്, മുട്ട, മത്സ്യം തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
ഷേവ് ചെയ്യുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള മീശയുണ്ടാകുമെന്നു കരുതി എപ്പോഴും ഷേവ് ചെയ്യരുത്. മീശ വളരണമെങ്കില്‍ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
മീശ വളരാന്‍ ആവണക്കെണ്ണ മേല്‍ച്ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
ടെസ്റ്റോസ്റ്റിറോണ്‍ പുരുഷഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരുഷന്മാരിലെ രോമവളര്‍ച്ചയ്ക്ക് ഇതും അത്യാവശ്യമാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന വഴികള്‍ കണ്ടെത്തുക.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
ധാരളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും രോമകൂപങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കുന്നതിനും ഇത് സഹായിക്കും.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
നല്ല ഉറക്കം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനെന്ന പോലെ രോമവളര്‍ച്ചയ്ക്കും രോമങ്ങള്‍ കൊഴിയാതിരിക്കാനും പ്രധാനമാണ്.

കട്ടിയുള്ള മീശ വേണമെങ്കില്‍.....
റോസ്മേരി ഓയില്‍, ജോജോബ ഓയില്‍, ആപ്പിള്‍ സിഡാര്‍ വിനെഗര്‍, കറ്റാര്‍വാഴ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മേല്‍ച്ചുണ്ടില്‍ മസാജ് ചെയ്യുക. ഗുണം ലഭിയ്ക്കും.



Click it and Unblock the Notifications
