Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
നല്ല മുടിയുടെ പുറകില്‍ പാരമ്പര്യവും ഭക്ഷണവും ശ്രദ്ധയുമുള്പ്പെടെ ചില കാര്യങ്ങളുണ്ട്.
മുടിയുടെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്.
മുടി നിരീക്ഷിച്ചാലറിയാം, മുടിയെക്കുറിച്ചുള്ള പല കാര്യങ്ങളും.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
നെറുക നോക്കിയാലറിയാം, മുടി കട്ടിയുള്ളതോ കട്ടിയില്ലാത്തതോയെന്ന്. ഇത് മുടിയുടെ ആരോഗ്യത്തെ കാണിക്കുന്നു.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടിയ്ക്ക് ഉള്ള നിറം മാറ്റി പലതരം നിറങ്ങള്‍ നല്കുന്നവരുണ്ട്. എപ്പോഴും മുടിയ്ക്കുള്ള സ്വാഭാവികനിറം സൂക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ നല്ലത്.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടി ചുരുണ്ടതോ നീണ്ടതോ ചെറിയ ചുരുളിച്ചയുള്ളതോ ആകാം. ഇതാണ് നിങ്ങളുടെ മുടിയുടെ സ്വാഭാവികമായുള്ള പ്രകൃതം. ചുരുണ്ട മുടി നീട്ടിയാലോ നീട്ടിയ മുടി ചുരുട്ടിയാലോ ഇത് മുടി പ്രകൃതമാണെന്നു പറയാനാവില്ല.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
പാരമ്പര്യവും മുടിയുടെ കാര്യത്തില്‍ വലിയൊരു പങ്കു വഹിയ്ക്കുന്നുണ്ട്. മുടി വളരുന്നതിന്റെ കാര്യത്തിലും ഇതുപോലെ കഷണ്ടി പോലുള്ള പ്രശ്നങ്ങളിലും.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടിയ്ക്ക് നിറം കൊടുക്കുന്നത് ഫാഷന്റെ ഭാഗമാകും. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. കളര്‍ ചെയ്ത മുടി നല്ലപോലെ സംരക്ഷിക്കുകയും വേണം.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടി ഏതു തരമാണെങ്കിലും പലതരം ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ല.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടി ചിലപ്പോള്‍ എണ്ണമയമുള്ളതായിരിക്കും. അഴുക്കു പിടിക്കാന്‍ സാധ്യത കൂടുതലായതു കൊണ്ട് ഇടയ്ക്കിടെ കഴുകാം. എന്നാല്‍ വരണ്ട മുടിയില്‍ ഓയില്‍ മസാജാണ് അത്യാവശ്യം.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
വരണ്ട മുടിയില്‍ താരനുണ്ടാകുന്ന സാധ്യത വളരെക്കൂടുതലാണ്. എന്നാല്‍ എണ്ണമയമുള്ള മുടിയിലും ചിലപ്പോള്‍
താരനുണ്ടാകാറുണ്ട്.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടി നേരത്തെ നരയ്ക്കാനുള്ള പ്രവണതയുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കും. ചിലപ്പോള്‍ കളര്‍
ചെയ്യുന്നതും ക്ലോറിന്‍ വെള്ളത്തില്‍ മുടി കഴുകുന്നതുമെല്ലാം മുടി നരയ്ക്കുവാന്‍ ഇടയാക്കും.

മുടിയ്ക്കും പറയാനുണ്ട് ചിലതെല്ലാം....
മുടിയുടെ വളര്‍ച്ചയില്‍ പാരമ്പര്യം മാത്രമല്ല, പോഷകങ്ങള്‍ക്കും മുഖ്യപങ്കു വഹിയ്ക്കാനുണ്ട്. നല്ല ഭക്ഷണവും മുടി വളര്‍ച്ചയെ സഹായിക്കും.



Click it and Unblock the Notifications
