Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വേനലിലെ മുടിസംരക്ഷണം
വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
വിയര്‍പ്പ് ഒരു വിധത്തില്‍ തലയെ തണുപ്പിക്കാനുള്ള മാര്മാണെങ്കിലും ഈ വിയര്‍പ്പ് മുടിയ്ക്ക് ദോഷമാണ് ചെയ്യുന്നത്. തലയില്‍ ചെളി പിടിക്കാനും മുടിയുടെ വൃത്തിയ്ക്കും ഇത് ദോഷം ചെയ്യുന്നു.

വിയര്‍പ്പ് മുടിയ്ക്ക് ദോഷം വരുത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ഇതിനുള്ള പരിഹാരം.
മുടിയിലെ വിയര്പ്പൊഴിവാക്കുന്നതിനുള്ള പ്രധാന വഴി മുടി ദിവസവും കഴുകുകയെന്നതാണ്. ചൂടുകാലത്ത് കഴിയുമെങ്കില്‍ രണ്ടു നേരം മുടി കഴുകുന്നതാണ് നല്ലത്.
തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രദ്ധിയ്ക്കുക. ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
മുടിയില്‍ വേനല്‍ക്കാലത്ത് ഷാംപൂവിനേക്കാള്‍ ഹെര്‍ബല്‍ ഉല്പന്നങ്ങള് ഉപയോഗിക്കുക. കാരണം വേനല്‍ മുടിയെ വരണ്ടതാക്കുകയും ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നം വീണ്ടും രൂക്ഷമാകും.
മുടി അഴിച്ചിട്ടു യാത്ര ചെയ്യുന്നത് ഒഴിവാക്കുക. അതുപോലെ മുറുകെ കെട്ടുകയുമരുത്. കാരണം മുടി മുറുകെക്കെട്ടിയില്‍ വായുസഞ്ചാരം കുറയും.
നല്ലപോലെ മുടി ചീകുന്നത് തലയോടിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കും. മുടിവളര്‍ച്ചയ്ക്ക് സഹായിക്കും.
വേനല്‍ക്കാലത്ത് മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുക. ഇതിനു ശേഷം ആവി പിടിയ്്കുക. മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
