Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പിക്സി കട്ട് കാത്തു സൂക്ഷിയ്ക്കുവാന്‍
പിക്സി കട്ട് ആണ് ഇപ്പോഴത്തെ ഫാഷന്‍. പുറകുവശത്ത് ചെറുതും തലയുടെ വശങ്ങളില് നീണ്ടുമിരിക്കുന്നതാണ് പിക്സി കട്ട്. വെറുതെ പിക്സി കട്ട് ചെയ്തിട്ട് കാര്യമില്ല. അത് പരിപാലിക്കുന്നതിലാണ് കാര്യം. നല്ലതു പോലെ പരിപാലിച്ചാലേ പിക്സി കട്ട് കാണാന്‍ ഭംഗിയുണ്ടാകൂ. ചെറിയ മുടി പരിപാലിക്കാന്‍ വലിയ വിഷമമൊന്നുമില്ല. പക്ഷേ അത് ആരോഗ്യത്തോടെയും ശരിയായും വളരണമെങ്കില്‍ അത്യാവശ്യം പരിപാലനം ആവശ്യമാണ്. തീര്‍ച്ചയായും അല്‍പ്പം ശ്രദ്ധ ആവശ്യമാണ്. പിക്സി കട്ട് ആകര്‍ഷകമാക്കാന്‍ ചില വഴികള്‍

1)സ്ട്രെയിറ്റ് ഹെയര്‍ ആന്റ് പിക്സി കട്ട്
നേരെ നില്കുന്ന ചെറിയ മുടിയാണ് നിങ്ങളുടേയതെങ്കില് ചെയ്യേണ്ടത് നനവുതട്ടാത്ത ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുകയാണ്. ഇത് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. നീളം കുറഞ്ഞ മുടി സ്ട്രെയിറ്റന്‍ ചെയ്യുമ്പോള്‍ ഒട്ടിപ്പിടിച്ചേക്കാം. അതിനാല്‍ പതിവായി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കുക. കഴിയുമെങ്കില്‍ രാത്രിയില്‍ മുടി കഴുകക. കണ്ടീഷനര്‍ ഉപയോഗിച്ച്, പതിയെ ഉണക്കുക. പകല്‍സമയത്ത് ഇത് ചെയ്യാന്‍ സമയം കിട്ടിയെന്നുവരില്ല.
2)ചുരുണ്ട പിക്സി കട്ട്
ഉലഞ്ഞതുപോലെയിട്ടാല് നാച്വറല്‍ ഫീല്‍ കിട്ടും. എന്തെങ്കിലും ജെല്‍ ഉപയോഗി്ച് സ്ട്രെയിറ്റന്‍ ചെയ്യുക. ചുരുണ്ട പിക്സി കട്ട് ആണ് പരിപാലിക്കാന്‍ ഏറ്റവും എളുപ്പം. ആഗ്രഹിക്കുന്ന രീതിയിലെല്ലാം ചലിപ്പിക്കാം. കണ്ടിഷനറോ, ജെല്ലോ ഉപയോഗിച്ച് പിന് ഇറ്റ് അപ്പ് ചെയ്യാം. വൃത്തിയായും വെടിപ്പായും വെയ്ക്കണമെങ്കില്‍ ആഴ്ച്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഷാംപൂ ചെയ്യുക. കാറ്റത്ത് ഉണക്കുക. മുടി സ്റ്റൈലാക്കുവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചൂട് ഉപയോഗിക്കുക.
3)ചുരുളന്‍ - പിക്സി കട്ട്
ചുരുണ്ട മുടിയാണ് നിങ്ങളുടേതെങ്കില്‍ അത് പരിപാലിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ആഴ്ച്ചയിലൊരിക്കലെങ്കിലും മുടി കഴുകണം. ശ്രദ്ധ വേണ്ടത് നല്ല കണ്ടീഷനറുകളും ജെല്ലുകളും തിരഞ്ഞെടുക്കുന്നതിലാണ്. മുടിക്ക് ശരിയായ ലുക്ക് നല്കാന്. മുടി ആകര്‍ഷകമാക്കുവാന്‍ ഹെയര്‍ ബാന്‍ഡുകള്‍ ഉപയോഗിക്കുക.
4)റോക്ക് പിക്സി
ഏത് തരത്തിലുള്ള മുടിയുടെ ഉടമയായിക്കൊള്ളട്ടെ നിങ്ങള്‍. അതെങ്ങനെ ആകര്‍ഷകമാക്കാമെന്നാണ് പഠിക്കേണ്ടത്. നീണ്ട മുടിയുള്ളവര്‍ക്ക് സ്റ്റെലന്‍ ഹെയര്‍ സ്റ്റൈലാണ് നല്ലത്. കണ്ണുകള്‍ക്കും കവിളുകള്‍ക്കും ഭംഗി നല്‍കും. സ്പൈക്ക് (കുറ്റി) ആക്കി വെയക്കുന്നതും ഫാഷനാണ്.സ്ട്രെയിറ്റ് ആയി കുഴഞ്ഞുകിടക്കുന്ന മുടിയുള്ളവര്‍ക്ക് ഇതാണ് നല്ലത്. ചുരുളന്മുടിക്കാര്ക്ക് ഇത് പറ്റില്ല.
5) ഏത് മുടിയുള്ളവര്‍ക്കും അടുക്കി വെച്ച പിക്സി കട്ട് ചേകും. ചുരുളന്‍ മുടിക്കാര്‍ക്ക് പ്രത്യേകിച്ചും.



Click it and Unblock the Notifications
