Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുടിയില്‍ ഹെന്ന ചെയ്താല്‍.......
നല്ല മുടി സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടേയും സ്വപ്നമാണ്. ഇത് ഒരു പരിധി വരെ പാരമ്പര്യവും ബാക്കി ശ്രദ്ധയുമാണെന്നു പറയാം.
ഫാഷന്‍ പരീക്ഷണങ്ങളും ജീവിതശൈലികളും മാറിയതോടെ മുടിയേയും ഇത് വിപരീതമായി ബാധിച്ചു തുടങ്ങിയെന്നു വേണം പറയാന്‍.
മുടി സംരക്ഷണത്തിന് എപ്പോഴും നാടന്‍ മാര്‍ഗങ്ങള്‍ തന്നെയാണ് നല്ലതെന്നു പറയാം. ഇതിലൊന്നാണ് ഹെന്ന. മുടിയില്‍ മയിലാഞ്ചി തേയ്ക്കുന്നത് പല മുടിപ്രശ്നങ്ങളും അകറ്റാന്‍ നല്ലതാണ്.
മുടിയില്‍ ഹെന്ന ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്നറിയൂ,

നിറം
മുടിയുടെ നിറം മാറ്റാനാഗ്രഹിയ്ക്കുന്നവര്ക്ക് ദോഷങ്ങളില്ലാതെ ചെയ്യാവുന്ന ഒന്നാണ് ഹെന്ന തേയ്ക്കുന്നത്. ഇത് മുടിയ്ക്ക് ആരോഗ്യവും നിറവ്യത്യാസവും നല്‍കും.

കണ്ടീഷണര്‍
തൈര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയില്‍ തേയ്ക്കുന്നത് നല്ലൊരു ഹെയര്‍ കണ്ടീഷണറിന്റെ ഗുണമാണ് നല്‍കുക.

താരന്
താരന് ചെറുക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് തലയില്‍ ഹെന്ന ചെയ്യുന്നത്.

മുടികൊഴിച്ചില്‍
മുടികൊഴിച്ചില്‍ അകറ്റുവാനും ഹെന്ന നല്ലതാണ്. ഇത് മുടിവേരുകളെ ബലപ്പെടുത്തും.

മുടിയെ ബലമുള്ളതാക്കും
ഹെന്ന ചെയ്യുന്നത് മുടിയെ ബലമുള്ളതാക്കും. മുടിയ്ക്ക് കരുത്തു നല്‍കും.

മൃദുവാക്കും
വരണ്ട മുടിയില്‍ ഹെന്ന ഹെയര്‍ പായ്ക്ക് ചെയ്യുന്നത് നല്ലതാണ്. ഇത് മുടിയെ മൃദുവാക്കും.

സ്ടെയ്റ്റനിംഗ്
മുടി അല്പം നീട്ടുവാനും ഹെന്നയിടുന്നതു കൊണ്ടു സാധിയ്ക്കും. സ്ടെയ്റ്റനിംഗ് ഇഫക്ടുണ്ടെന്നു ചുരുക്കം.

മുടി നര
മുടി നര ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. ഹെന്ന ചെയ്യുന്നത് നരച്ച മുടിയുടെ നിറം മാറ്റുകയും മുടി നരയ്ക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
