Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
അനാര്‍ക്കലി വസ്ത്രങ്ങള്‍ ഇപ്പോഴത്തെ ഫാഷനാണ്. സല്‍വാര്‍, ഗൗണ്‍ തുടങ്ങിയവയില്‍ അനാര്‍ക്കലി ഫാഷനുകള്‍ കാണാം.
ഫാഷനെന്നു പറഞ്ഞ് അനാര്‍ക്കലി വസ്ത്രങ്ങള്‍ ധരിച്ചതു കൊണ്ടായില്ല, ഇതിനൊപ്പം ചേരുന്ന ഹെയര്‍ സ്റ്റൈലുകള്‍ സ്വീകരിക്കുകയും വേണം.
അനാര്‍ക്കലി വസ്ത്രങ്ങള്‍ക്കൊപ്പം ചേരുന്ന ഹെയര്‍ സ്റ്റൈലുകള്‍ കാണൂ,

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
അനാര്ക്കലിയ്ക്കൊപ്പം ബണ്‍ രീതിയില്‍ മുടി ഉയര്ത്തിക്കെട്ടാം. ഇത് വളരെ ലളിതമായ ഒരു സ്റ്റൈലാണ്. എന്നാല്‍ അനാര്‍ക്കലി വേഷത്തിനൊപ്പം നല്ലപോലെ ചേരുകയും ചെയ്യും.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
അനാര്‍ക്കലി വസ്ത്രത്തിനൊപ്പം മുടി മുഴുവനായും തോളിലൂടെ മുന്വശത്തേക്കിടുന്നതും സ്റ്റൈലാണ്

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
പോണിടെയ്ല് രീതിയിലുള്ള മുടിയും അനാര്‍ക്കലി വേഷങ്ങള്‍ക്കൊപ്പം ചേരുന്നവ തന്നെ.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
ചിത്രത്തിലെ പോലെ പിന് ചെയ്ത മുടിയും അനാര്‍ക്കലി വസ്ത്രങ്ങള്‍ക്കു ചേര്ന്നവ തന്നെ.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
ഐശ്വര്യയുടെ ഈ ചിത്രത്തിലെ ഹെയര്‍ സ്റ്റൈല്‍ കാണൂ. മുടി രണ്ടു വശത്തേക്കും പകുത്തിട്ടിരിക്കുന്ന സ്റ്റൈല്‍ അനാര്‍ക്കലി വേഷങ്ങള്‍ക്കും ചേരും.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
വിദ്യാ ബാലന്റെ ഈ മുടി സ്റ്റൈല്‍ കാണൂ. മുടി ഒരു വശത്തേക്കു പിന്നിയിട്ടിരിക്കുന്ന ഈ സ്റ്റൈലും വേണമെങ്കില്‍ അനാര്‍ക്കലി ഫാഷനൊപ്പം പരീക്ഷിയ്ക്കാം.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
സൈഡ് ബണ്‍ സ്റ്റൈലിലെ ഈ മുടിക്കെട്ടു കാണൂ. ഇത് അനാര്‍ക്കലിക്കൊപ്പം ഉപയോഗിക്കാവുന്ന ഫാഷന്‍ സ്റ്റൈല്‍ എന്നു പറയാം.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
മുടി അലക്ഷ്യമായിട്ടിരിക്കുന്ന സ്റ്റൈലാണിത്. അല്പം അലക്ഷ്യമായിട്ടിരിക്കുന്ന ഈ സ്റ്റൈല്‍ എല്ലാവര്ക്കും ചേരില്ലെന്നുമോര്ക്കുക.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
മുടി ഒരു വശത്തേക്കു മുഴുവന്‍ ചീകിയിട്ടിരിക്കുന്ന ഈ സ്റ്റൈലും പരീക്ഷിക്കാവുന്നതു തന്നെയാണ്.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
ഐശ്വര്യയുടെ മുടിയിലെ ഈ ഫാഷനുകളും അനാര്‍ക്കലിക്കൊപ്പം പരീക്ഷിക്കാവുന്നവ തന്നെ.

അനാര്ക്കലിയ്ക്കൊപ്പം മുടി ഫാഷനുകളും
അല്പം വ്യത്യസ്തമായ സ്റ്റൈലാണ് ആവശ്യമെങ്കില്‍ ഈ സൈഡ് പോണിയും പരീക്ഷിക്കാവുന്നതു തന്നെ.



Click it and Unblock the Notifications
