Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹെയര്‍ സിറം ഗുണമോ ദോഷമോ?
ഹെയര്‍ സിറം വല്ലതെ വരണ്ട് പറന്നു നില്ക്കുന്ന മുടിയ്ക്കുള്ള ഒരു പ്രതിവിധിയാണ്. മുടിയ്ക്ക് ഈര്‍പ്പം നല്കാന് മാത്രമല്ല, മുടി തിളങ്ങാനും ഇത് സഹായിക്കും.
സിറത്തിലെ സിലിക്കോണാണ് മുടിയെ തിളക്കമുള്ളതാക്കുന്നത്. ഇത് മുടിയില്‍ പുരട്ടി സൂര്യപ്രകാശമേല്ക്കുമ്പോള് മുടി തിളങ്ങുകയാണ് ചെയ്യുന്നത്.

ഹെയര്‍ സിറം ഗുണമോ ദോഷമോ?
ഹെയര്‍ സിറത്തിലുള്ള സിലിക്കോണ്‍ മുടിയ്ക്ക് ദോഷം വരുത്തുന്നതായി പറയുമെങ്കിലും ഇത് എല്ലാ മുടിയേയും ബാധിയ്ക്കില്ല. എന്നാല്‍ ചില മുടികളെ ഇത് ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

ഹെയര്‍ സിറം ഗുണമോ ദോഷമോ?
മുടിയ്ക്ക് ഉള്ളു തോന്നിക്കാന്‍ സിറം സഹായിക്കും. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറ്റാനും നല്ലതു തന്നെ.

ഹെയര്‍ സിറം ഗുണമോ ദോഷമോ?
മുടിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ നിന്നും മുടിയ്ക്ക് സംരക്ഷണം നല്കാന് സിറത്തിന് സാധിയ്ക്കും.

ഹെയര്‍ സിറം ഗുണമോ ദോഷമോ?
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയ്ക്ക് ദോഷമാണ് ചെയ്യുന്നത്. ഇതില്‍ നിന്നും മുടിയ്ക്കു സംരക്ഷണം നല്കാന് സിറം നല്ലതാണ്.

ഹെയര്‍ സിറം ഗുണമോ ദോഷമോ?
നല്ലൊരു ഹെയര്‍ കണ്ടീഷണര്‍ കൂടിയാണ് സിറം. എണ്ണകളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ എണ്ണമയമില്ലെന്നതാണ് മറ്റൊരു ഗുണം. മുടി ഒട്ടിപ്പിടിക്കാതെയും മുടിയില്‍ അഴുക്കാവാതെയും തടയാന്‍ ഇത് സഹായിക്കും.

ഹെയര്‍ സിറം ഗുണമോ ദോഷമോ?
മുടി ഇഷ്ടമുള്ള സ്റ്റൈലില്‍ കെട്ടി ഒതുക്കി വയ്ക്കാനും മുടി സ്റ്റൈലാക്കാനും സിറം സഹായിക്കും. മുടി അയേണ്‍ ചെയ്യുന്നതിനും കളര്‍ ചെയ്യുന്നതിനുമെല്ലാം മുന്‍പായി സിറം പുരട്ടുന്നത് മുടിയ്ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്നുണ്ടാകുന്ന ദോഷം തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
