Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുടി കാക്കും പാനീയങ്ങള്‍
മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും പല വഴികളുമുണ്ട്. ഇതില്‍ പ്രകൃതിദത്തമായവയും അല്ലാത്തതുമെല്ലാം ഇതില്‍ പെടുന്നു.
മുടിസംരക്ഷണത്തിന് ചില പാനീയങ്ങളും സഹായിക്കുന്നുണ്ട്. ഇവ പലതും നാം നിത്യവും ഉപയോഗിയ്ക്കുന്നവയുമാണ്. ബിയര്‍ പോലുള്ള ചില ഉല്പന്നങ്ങളും ഇതില്‍ പെടുന്നു. ഇത്തരം പാനീയങ്ങള്‍ എന്നും ഉപയോഗിയ്ക്കണമെന്നില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതിയാകും.
മുടിയ്ക്കു ചേരുന്ന ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

തൈര്, സംഭാരം
നാം ഉപയോഗിയ്ക്കുന്ന തൈരും സംഭാരവുമെല്ലാം മുടിയ്ക്കു നല്ലതാണ്. ഇത് സ്വാഭാവിക കണ്ടീഷണറുടെ ഗുണം നല്കുന്നു.

ബിയര്‍
മുടിയ്ക്ക് ഉള്ളു തോന്നിയ്ക്കുവാന്‍ അല്പം ബിയര്‍ മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇതും നല്ലൊരു കണ്ടീഷണര്‍ തന്നെയാണ്.

കട്ടന്‍ചായ
മുടിയില്‍ കട്ടന്‍ചായ തേയ്ക്കുന്നതും നല്ലതാണ്. ഇത് മുടിയ്ക്കു കറുപ്പു നിറം നല്കാന് സഹായിക്കും.

കാപ്പി
കാപ്പി തല കഴുകിയ ശേഷം മുടിയില്‍ പുരട്ടുന്നത് മുടിയ്ക്കു തിളക്കം നല്കുന്നതിനു നല്ലതാണ്.

വൈന്‍
തല കഴുകുന്ന വെള്ളത്തില്‍ അല്പം വൈന്‍ ചേര്‍ക്കുന്നത് മുടിയ്ക്കു തിളക്കം നല്കുന്നു.

വോഡ്ക
മുടിയുടെ അറ്റം പിളരുന്നതിന് വോഡ്ക വെള്ളത്തില്‍ ചേര്‍ത്തു മുടി കഴുകുന്നത് നല്ലതാണ്.

കഞ്ഞിവെള്ളം
മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം നല്ലതാണ്. ഇത് മുടിയ്ക്ക് തിളക്കും നല്‍കും.

കരിക്കിന് വെള്ളം
കരിക്കിന് വെള്ളം മുടി കഴുകുവാന്‍ നല്ലതാണ്. ഇത് നല്ലൊരു കണ്ടീഷണറാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ മുടിയ്ക്ക് നല്ലതാണ്. ഇത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

നെല്ലിക്കയുടെ ജ്യൂസ്
നെല്ലിയുടെ ജ്യൂസ് കുടിയ്ക്കുന്നതു മാത്രമല്ല, മുടിയില്‍ പുരട്ടുന്നതും നല്ലതു തന്നെ. ഇത് മുടിയുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
