Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഹെയര്‍ എക്സന്ഷനുകളുടെ സംരക്ഷണത്തിന്
മുടി സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഒരു ഘടകമാണ്. മുടിയുടെ സൗന്ദര്യത്തിന് പല വഴികളുമുണ്ട്. മുടിയില്‍ ചെയ്യാവുന്ന ഫാഷനുകളും പലതാണ്.
മുടി നീട്ടുക, മുടി കളര്‍ ചെയ്യുക, വിവിധ ഫാഷനുകളിലെ ഹെയര്‍ കട്ട് തുടങ്ങിയവ മുടിയുടെ കാര്യത്തിലെ പുതിയ ഫാഷനുകളാണ്.
ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ ഇപ്പോഴത്തെ ഫാഷനാണ്. മുടിയില്‍ വച്ചു പിടിപ്പിയ്ക്കുന്ന മുടിയുടെ രൂപത്തിലുള്ളവയാണിവ. മുടിയില്ലാത്തവര്‍ക്കും ഇതൊരു സഹായമാണ്.

ഹെയര്‍ എക്സറ്റന്ഷനുകള് തലയില്‍ വയ്ക്കുമ്പോള്‍ ഇത് സംരക്ഷിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം.
ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ നല്ല രീതിയില്‍ ചീകി വൃത്തിയാക്കണം. ഇതിനായുള്ള പ്രത്യേക തരം ചീപ്പുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ഇവ കഴുകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ഇവ തലയില്‍ വച്ചു തന്നെ തല കഴുകാം. എന്നാല്‍ വളരെ മൃദുവായി തല കഴുകുവാന്‍ ശ്രദ്ധിയ്ക്കണം. മുടി ജട പിടിയ്ക്കാതിരിയ്ക്കാനും ശ്രദ്ധിയ്ക്കണം.
മുടിയില്‍ കണ്ടീഷണറുകള്‍ തേയ്ക്കുമ്പോള്‍ ഇവ മുടിയുടെ വേരുകളില്‍ അധികം ആകാതെ ശ്രദ്ധിയ്ക്കുക. ഇത് ഹെയര്‍ എക്സന്ഷനുകള് ദുര്‍ബലമാക്കും.
മുടി സ്വാഭാവിക രീതിയില്‍ ഉണക്കുന്നതാണ് നല്ലത്. ആര്‍ട്ടിഫ്യല്‍ ഡ്രയറുകള്‍ ഉപയോഗിക്കാതിരിയ്ക്കുക.
വളരെ മൃദുവായ രീതിയില്‍ ഹെയര്‍ എക്സന്ഷനുകള് കൈകാര്യം ചെയ്യണം.അല്ലെങ്കില്‍ ഇവ പെട്ടെന്നു തന്നെ കേടാകും.



Click it and Unblock the Notifications
