Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നീന്തുമ്പോഴുള്ള മുടി സംരക്ഷണം
നീന്തുന്നത് നല്ലൊരു കായികാധ്വാനമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും ഒരുപോലെ ചേര്‍ന്ന ഒരു വ്യയാമമെന്നു വേണമെങ്കില്‍ പറയാം.
നല്ല ശുദ്ധമായ വെള്ളത്തില്‍ നീന്തുന്നത് ചര്‍മത്തിനും മുടിയ്ക്കും ദോഷമുണ്ടാക്കില്ല. എന്നാല്‍ ഇപ്പോഴത്തെ സ്വിമ്മിംഗ് പൂളുകളില്‍ മിക്കവാറും ക്ലോറിന്‍ വെള്ളമാണ് ഉപയോഗിക്കാറ്. ഇത് മുടിയ്ക്കു നല്ലതുമല്ല.

ഇത്തരം വെള്ളത്തില്‍ നീന്തുന്നത് ചര്‍മത്തിലും മുടിയ്ക്കും ദോഷകരമാകാതിരിയ്ക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയക്കുന്നത് നന്നായിരിയ്ക്കും.
നീന്താനിറങ്ങുന്നതിനു മുന്‍പ് മുടി കഴുകുന്നത് നല്ലതാണ്. എന്നാല്‍ ഷാംപൂ പോലുള്ളവ ഉപയോഗിക്കുകയുമരുത്.
മുടി മുഴുവന്‍ മൂടുന്ന വിധത്തിലുള്ള സ്വിമ്മിംഗ് ക്യാപ്പുകള്‍ ഉപയോഗിയ്ക്കുക. ഇത് ധരിയ്ക്കുമ്പോവും ഊരി മാറ്റുമ്പോഴുമെല്ലാം മുടി ഇതില്‍ പെടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും വേണം.
നീന്തിയ ശേഷം മുടി നല്ല വെള്ളത്തില്‍ കഴുകേണ്ടത് വളരെ പ്രധാനമാണ്. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിക്കുക.
നീന്തുന്നത് മുടിയെ വരണ്ടതാക്കും. ഇതിനു പുറമെ ഷാംപൂവിന്റെ ഉപയോഗവും. ഷാംപൂ ചെയ്ത ശേഷം മുടി കണ്ടീഷണര്‍ പുരട്ടി വൃത്തിയാക്കേണ്ടതും വളരെ പ്രധാനമാണ്.
മുടിയില്‍ സ്വാഭാവിക ഉല്പന്നങ്ങള് ഉപയോഗിച്ചുള്ള ഹെയര്‍ പായ്ക്കുകളും ഗുണം ചെയ്യും.



Click it and Unblock the Notifications
