Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുടി കൊഴിച്ചില്‍ തടയാന്‍ യൂക്കാലിപ്റ്റിസ് തൈലം
യൂക്കാലിപ്സ്റ്റിസ് തൈലം സാധാരണ ജലദോഷത്തിനുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുടി കൊഴിച്ചില്‍ തടയുന്നതിനും ഇത് ഉപയോഗിക്കാം.
ഇതിന് ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുകൊണ്ടു തന്നെ താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് വളരെ ഉപകാരപ്രദവുമാണ്.

മുടി കൊഴിച്ചില്‍ തടയാനും ശിരോചര്‍മം വൃത്തിയാക്കി വയ്ക്കാനും ദിവസവും രാത്രി യൂക്കാലി തൈലം കൊണ്ടു മസാജ് ചെയ്യുന്നത് നല്ലതാണ്. ഈ തൈലം ചൂടാക്കി തലയോടില്‍ മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് തലയില്‍ വയ്ക്കാം. മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, മുടി മൃദുവാകാനും ഇത് സഹായിക്കും.
യൂക്കാലി, ബദാം ഓയില്‍ ഒരുമിച്ചു കലര്‍ത്തി ചൂടാക്കി തലയോടില്‍ തേച്ചു പിടിപ്പിക്കാം. ഇത് മുടി കൊഴിച്ചില്‍ തടയും. മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
യൂക്കാലി തൈലം, റോസ്മേരി ഓയില്‍, ആവണെക്കെണ്ണ എന്നിവ ചേര്‍ത്ത് ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
യൂക്കാലിപ്റ്റിസ് തൈലം, റോസ്മേരി ഓയില്‍ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
ചെമ്പരത്തിയില അരച്ച് ഇതില്‍ യൂക്കാലിപ്റ്റിസ് തൈലം ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് ഗുണം നല്കുന്ന ഒന്നാണ്. ഈ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയണം.



Click it and Unblock the Notifications
