Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടികൊഴിച്ചില്‍ മാറാന്‍ ആയുര്‍വേദം
ആയുര്‍വേദ പ്രകാരം മുടികൊഴിച്ചിന് കാരണം ശരീരത്തിലെ പിത്തദോഷമാണ്. അനാരോഗ്യകരമായ ജീവിതരീതികളും ഭക്ഷണശൈലികളും പിത്തദോഷം വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു. ഇത് തൃ തടയുന്നതിന് ചില വഴികളുണ്ട്.
ആര്യവേപ്പില ഇതില്‍ പെട്ടൊരു മാര്‍ഗമാണ്. ഇത് താരന്, പേന്‍ എന്നിവയെ തടയുന്നതിന് മാത്രമല്ല, മുടികൊഴിച്ചിലിനും നല്ലൊരു പരിഹാരമാണ്. ആര്യവേപ്പില തിളപ്പിക്കുക. ഇത് ചൂടാറിയ ശേഷം അരയ്ക്കണം. ഇതില്‍ അല്പം വെളിച്ചെണ്ണ, തേന്‍ എന്നിവ ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ക്യാരറ്റ് ജ്യൂസും ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു പ്രതിവിധിയാണ്. ഇതിലെ കരോട്ടിന്‍ എന്ന ആന്റി ഓക്സിഡന്റ് മുടി കൊഴിച്ചിലിനുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണ്. പഴ,പച്ചക്കറി ജ്യൂസുകള്‍ മുടി കൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു.
മല്ലിയില, ചെമ്പരത്തിയില എന്നിവ തിളപ്പിച്ച് അരയ്ക്കുക. ഇതില്‍ അല്പം ബദാം ഓയില്‍ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. മുടി കൊഴിച്ചില്‍ മാറാന്‍ മാത്രമല്ല, മുടി വളരാനും സഹായിക്കുന്ന നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കാണിത്.
അതിമധുരം എന്ന സസ്യത്തിന്റ ഇല, വേര് എന്നിവ അരച്ചു തേയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
മുടികൊഴിച്ചില്‍ തടയാന്‍ ഇത്തരം പ്രകൃതിദത്ത വഴികള്‍ പരീക്ഷിച്ചു നോക്കൂ.



Click it and Unblock the Notifications
