Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയുടെ നര മറയ്ക്കാം

നരച്ച മുടി ഡൈ ചെയ്യുന്നത് സാധാരണ മാര്ഗം. ഇതിന് താല്പര്യമില്ലാത്തവരാണെങ്കില് ഹെന്ന ചെയ്യുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യവും നന്നാവും.
നരച്ച മുടി ഇടയിലാണ് കൂടുതലെങ്കില് മുടി മുകളിലേക്കു ചീകി വയ്കക്ുക. ഇടയിലെ മുടിയിലെ നര അത്രത്തോളം പുറത്തു കാണില്ല.
മുടി കളര് ചെയ്യുന്നത് താല്പര്യമുള്ളവരാണെങ്കില് ഈ മാര്ഗം സ്വീകരിക്കാം. ഒരു നിറം മാത്രം നല്കാതെ രണ്ടോ മൂന്നോ നിറങ്ങള് കൂട്ടിക്കലര്ത്തി കൊടുക്കുന്നത് നരയെ ഒരു പരിധി വരെ മറ്റുള്ളവരില് നിന്ന് മറച്ചു പിടിക്കാം.
വ്യത്യസ്തമായ ഹെയര് സ്റ്റൈലുകള് സ്വീകരിക്കുന്നതും മുടിയുടെ നര മറ്റുള്ളഴര് ശ്രദ്ധിക്കാതിരിക്കാന് സഹായിക്കും.
മുടി ഡേവിഡ് ബെക്കാം സ്റ്റൈലില് വെട്ടി നോക്കൂ. തലയില് അല്പം മാത്രം മുടി, മുന്നിലേക്ക് അല്പം ഉന്തി നില്ക്കുന്ന ഇത്തരം ഹെയര് സ്റ്റൈല് നര അധികം പുറത്തു കാണിക്കില്ല. ബസ് കട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനൊപ്പം ട്രിം ചെയ്ത ചെറിയ താടിയും നന്നായിരിക്കും.
മുടി ബോണ്ട് സ്റ്റൈലില് വെട്ടുന്നതും നല്ലതാണ്. സമചതുരാകൃതിയോട് കൂടിയ മുടിയുള്ളവര്ക്ക് ഇത്തരം സ്റ്റൈല് നല്ലപോലെ യോജിക്കും.
മുടിക്ക് അലസമായ ഹെയര് സ്റ്റൈല് സ്വീകിരിക്കുന്നതും നല്ലതാണ്. അലസഭംഗി എന്നു വേണമെങ്കില് ഇത്തരം സ്റ്റൈലിനെ വിശദീകരിക്കാം. ചെറുപ്പക്കാര്ക്കിടയില് ഇതിന് പ്രചാരവും ഏറെയാണ്. ഇത് നരയെ ഒരു പരിധി വരെ പുറത്തു കാണിക്കാതിരിക്കാന് നല്ലതാണ്.



Click it and Unblock the Notifications
