Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കെരാറ്റിനോളജി, മുടി പരീക്ഷണങ്ങള്‍ നേരിട്ടു കാണാം
പ്രമുഖ ബ്രാന്റായ സണ്‍സില്‍ക് മുടിയ്ക്കായി ഡിജിറ്റര്‍ രീതിയിലുള്ള സാങ്കേതിക വിദ്യ പുറത്തിറക്കിയിരിക്കുന്നു.
കെരാട്ടിനോളജി ഹെയര്‍ സ്റ്റുഡിയോ എന്ന ഈ സംരംഭം ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് പുറത്തിറക്കിയിരിക്കുന്നത്. യൂ ട്യൂബു വഴി എല്ലാവര്ക്കും മുടിയിലെ ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നേരിട്ട് അനുഭവിക്കാനാകുമെന്നതാണ് ഗുണം.

കെരാറ്റിനോളജി, മുടി പരീക്ഷണങ്ങള്‍ നേരിട്ടു കാണാം
പ്രമുഖ ബോളിവുഡ് താരം മലൈക അറോറ ഖാനാണ് ഇത് യൂട്യൂബില്‍ അവതരിപ്പിക്കുന്നത്.

കെരാറ്റിനോളജി, മുടി പരീക്ഷണങ്ങള്‍ നേരിട്ടു കാണാം
ഇവിടെ മലൈക യൂട്യൂബിലൂടെ കസ്റ്റമറോട് തങ്ങളുടെ പേര് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. തന്റെ പേര് കസ്റ്റമര്‍ക്ക് ഇതില്‍ കാണാനാകും. കിയാര എന്ന ഹെയര്‍ എക്സ്പേര്‍ട്ട് മുടിയുടെ നീളം, ഏതു തരം മുടി എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റമറോട് തിരക്കുകയും ചെയ്യും. ഹെയര്‍ കട്ട്, സ്ട്രെയ്റ്റനിംഗ്, ഹെയര്‍ സ്റ്റൈല്‍, കളറിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഹെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാണ്.

കെരാറ്റിനോളജി, മുടി പരീക്ഷണങ്ങള്‍ നേരിട്ടു കാണാം
കസ്റ്റമര്‍ സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്യുകയോ വെബ് ക്യാമറ ഓണാക്കുകയോ വേണം. ഇതിലൂടെ സ്വന്തം മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കസ്റ്റമര്‍ക്ക് നേരിട്ട് കാണാനാകും.

കെരാറ്റിനോളജി, മുടി പരീക്ഷണങ്ങള്‍ നേരിട്ടു കാണാം
ഏതെല്ലാം കെരാറ്റിനോളജി ഉല്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്നതിനെ കുറിച്ച് ഉപഭോക്താവിന് തന്നെ തീരുമാനിക്കാം. എന്ന സൈറ്റില്‍ നിന്നും 10 ശതമാനം ഡിസ്കൗണ്ടില്‍ ഇത് ലഭിക്കുകയും ചെയ്യും.

കെരാറ്റിനോളജി, മുടി പരീക്ഷണങ്ങള്‍ നേരിട്ടു കാണാം
മുടി കഴുകുക, ഉണക്കുക, സ്പാ തുടങ്ങിയ എല്ലാ സ്റ്റെപ്പുകളും ഒന്നിനു പുറമെ ഒന്നെന്ന രീതിയില്‍ കാണാനാകും. ഇങ്ങനെ ചെയ്താല്‍ തന്റെ മുടിയ്ക്കു സംഭവിക്കാവുന്ന എല്ലാ വ്യത്യാസങ്ങളും നേരിട്ട് കസ്റ്റമര്‍ക്ക് മുന്‍കൂട്ടി അറിയാനാകുമെന്നതാണ് ഇതിന്റെ ഗുണം.
യൂ ട്യൂബാണ് വീഡിയോ കാണാനായി കൂടുതല്‍ പേരും ഉപയോഗിക്കുന്നതെന്നതു കൊണ്ട് ഈ മാര്‍ഗം സണ്‍സില്‍ക് ഉപയോഗിക്കുകയായിരുന്നു. സണ്‍സില്‍ക് വെബ്സൈറ്റിലും ഇതു ലഭ്യമാണ്.



Click it and Unblock the Notifications
