Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയ്ക്കും വേണം വൈറ്റമിന്‍
മുടിയുടെ വളര്‍ച്ചയ്ക്ക് പല ഘടകങ്ങള്‍ ഒരുപോലെ ആവശ്യമുണ്ട്. ഇതിലൊന്നാണ് വൈറ്റമിനുകള്‍. മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ട വൈറ്റമിനുകള്‍ എന്തെല്ലാമെന്നു നോക്കൂ.
വൈറ്റമിന്‍ മുടി വളര്‍ച്ചക്ക് അവശ്യം വേണ്ട ഒന്നാണ്. ഇതില്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഇതുവഴി മുടി വളര്‍ച്ചക്കും വൈറ്റമിന്‍ ഇ സഹായിക്കുന്നു. ബദാം എണ്ണയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
വൈറ്റമിന്‍ ബി കോംപ്ലക്സ് മുടിയ്ക്ക് ആവശ്യമായ മറ്റൊരു വൈറ്റമിനാണ്. ഇത് മുടികൊഴിച്ചിലിനും അകാലനരയ്ക്കും കാരണമാകുന്നു. മുട്ടമഞ്ഞയില്‍ ദാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് ഹെന്ന പൗഡറുമായി ചേര്‍്ത്ത് മുടിയില്‍ തേയ്ക്കുന്നത് ഗുണം ചെയ്യും.
വൈറ്റമിന്‍ സി അകാലനരയ്ക്കും മുടി കൊഴിച്ചിലിനും നല്ലതാണ്. ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാനീര് തലയില്‍ തേയ്ക്കുന്നത് നന്നായിരിക്കും.
മുടി കൊഴിച്ചിലിനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ് ബയോട്ടിന്‍. ബയോട്ടിന്‍ ഉല്പാദിപ്പിക്കുന്ന കരോട്ടിന്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. പാലിലും പാലുല്പന്നങ്ങളിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. തൈര് ഉപയോഗിച്ചുള്ള ഹെയര്‍ പായ്ക്കുകള്‍ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതു നല്ലതു തന്നെ.



Click it and Unblock the Notifications
