Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുടിക്കു ചേര്‍ന്ന ഷാംപൂ തെരഞ്ഞെടുക്കൂ

പരുക്കനായ, ചുരുണ്ട മുടിയുള്ളവര്‍ മോയിസ്ചറൈസറുള്ള ഷാംപൂവാണ് ഉപയോഗിക്കേണ്ടത്. ഷിയ ബട്ടര്‍, ജെം ഓയില്‍, നട്സ് ഓയില്‍ എന്നിവയടങ്ങിയ ഷാംപൂവാണ് ഇത്തരം മുടിക്കാര്‍ക്ക് നല്ലത്.
എണ്ണമയമുള്ള മുടിയ്ക്ക് ക്രീം അടങ്ങിയ തരത്തിലുള്ള ഷാംപൂ ഉപയോഗിക്കരുത്. പാന്റെനോള് അടങ്ങിയ ഷാംപൂ ഉപയോഗിക്കാം. അധികം വീര്യമില്ലാത്ത കണ്ടീഷണറാണ് നല്ലത്. സ്േ്രപ കണ്ടീഷണറുകള്‍ ഇത്തരം മുടിയുള്ളവര്‍ക്ക് ഗുണം ചെയ്യും.
വരണ്ട, ആരോഗ്യക്കുറവുള്ള മുടിക്ക് മോയിസ്ചറൈസറുകളാണ് കൂടുതല്‍ നല്ലത്്. ക്ലിയര്‍ ഷാംപൂ ഇത്തരം മുടിക്ക് ഗുണം ചെയ്തെന്നു വരില്ല. അള്‍ട്രാ മോയിസ്ചറൈസര്‍ അടങ്ങിയ ഷാംപൂ ഗുണം ചെയ്യും. ഇത്തരം മുടിയില്‍ ഇടയ്ക്കിടെ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. മുടി മൃദുവാക്കാന്‍ ഇത് നല്ലതാണ്.
ഷാംപൂവും കണ്ടീഷണറും വാങ്ങുമ്പോള്‍ മുടിയ്ക്കനുസരിച്ച് ഇത്തരം പദാര്‍ത്ഥങ്ങള്‍ അടങ്ങിയവ നോക്കി വാങ്ങുക.



Click it and Unblock the Notifications
