Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മുടി പറന്നു നില്ക്കുന്നോ?

പഴം ഉടച്ച് ഒന്നോ രണ്ടോ സ്പൂണ്‍ ബദാം ഓയിലും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പികുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി ജട പിടിച്ച് പൊന്തി നില്‍ക്കില്ല, മുടിക്കു തിളക്കം കൂടുകയും ചെയ്യും.
ഹോട്ട് ഓയില്‍ മസാജ് മറ്റൊരു വഴിയാണ്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇതു ചെയ്യണം. ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. രാത്രി കിടക്കുന്നതിനും മുന്‍പ് ഈ മിശ്രിതം ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിച്ചു കിടക്കാം. അല്ലെങ്കില്‍ തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴി്ഞ്ഞ് കഴുകിക്കളയാം.
മുടി ഒതുങ്ങിയിരിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ബിയല്‍. ഒരു സ്േ്രപ ബോട്ടിലില്‍ അല്പം ബിയര്‍ എടുത്ത് മുടിയില്‍ സ്പ്രേ ചെയ്യുക. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.
മുട്ട മുടി ഒതുങ്ങിയിരിക്കാനും മുടിക്കു തിളക്കം നല്‍കാനുമുള്ള നല്ലൊരു മാര്‍ഗമാണ്. മുട്ട തനിയെ തേയ്ക്കുമ്പോള്‍ ദുര്ഗന്ധമുണ്ടാവുമെന്നവര്ക്ക് ഇത് തൈരില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. മുട്ട വെള്ള മാത്രം എടുത്താല്‍ മതിയാകും.
നല്ലപോലെ വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തില്മ ാത്രമല്ലാ, മുടിയിലും ജലാംശം നിലനില്ക്കാന് സഹായിക്കും. മദ്യം, കാപ്പി എന്നിവ ഒഴിവാക്കുക. ഇവ രണ്ടും മുടി വരണ്ടതാക്കും.



Click it and Unblock the Notifications
