Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പോണിടെയ്ല് മുടി കളയും!

മുടിയില്‍ ഷാംപൂ ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന പ്രശ്നങ്ങളാണ് ഒന്ന്. കൂടുതല്‍ ഷാംപൂ ചെയ്യുന്നത് മുടിക്കു കേടു തന്നെയാണ്. മുടിക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്കുന്ന ഒരു സണ്‍സ്ക്രീന്‍ പാളിയുണ്ട്. ദിവസവുമുള്ള ഷാംപൂ ചെയ്യല്‍ മുടി കേടുവരുത്തും. എന്നാല്‍ തീരെ ഷാംപൂ ഉപയോഗിക്കാതിരുന്നാല്‍ മുടിയില്‍ അഴുക്കു ാവുകയും ചെയ്യും. ഷാംപൂവിന് പകരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചാലും മതി.
വില കുറവു നോക്കി ഷാംപൂ തെരഞ്ഞെടുക്കരുത്. ഗുണനിലവാരമായിരിക്കണം ഷാംപൂ തെരഞ്ഞെടുക്കുമ്പോള്‍ മുന്നില്‍ നില്ക്ക ത്.
കുളിയ്ക്കുന്നതിന് മുന്‍പ് മിക്കവാറും പേര് മുടി ചീകാറില്ല. മുടിയുടെ ജട കളയാതെ കഴുകിയാല്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ദിവസവും നാലഞ്ചു തവണയെങ്കിലും മുടി ചീകുകയും വേണം. തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. മുടി കൂടുതല്‍ വളരുകയും ചെയ്യും.
മുടിത്തുമ്പ് മാസത്തിലൊരിക്കലെങ്കിലും വെട്ടുന്നത് തുമ്പു പിളരാതിരിക്കാന്‍ സഹായിക്കും. മുടി വളരട്ടേയെന്നു കരുതി മുടി വെട്ടാതിരുന്നിട്ട് കാര്യമില്ലെന്നര്‍ത്ഥം. ഇത് മുടിയുടെ ഭംഗി കളയാനേ ഉപകരിക്കൂ.
മുടിയില്‍ സിറം പലരും പുരട്ടാറുണ്ട്. ഇത് മുടി ഒതുങ്ങിയിരിക്കാനും മുടിക്കു തിളക്കം നല്‍കാനും സഹായിക്കും. എന്നാല്‍ ഇതൊരിക്കലും തലയോടിലാകരുത്. മുടി പൊട്ടിപ്പോകാന്‍ ഇത് കാരണമാകും. അധികം സിറവും പുരട്ടരുത്.
ഹോട്ട് ഓയില്‍ മസാജ് മുടിക്കു നല്ലതാണെന്നത് പൊതുവെയുള്ള സത്യം. എന്നാല്‍ ഇത് ദിവസം ചെയ്യുന്നത് നല്ലതല്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയാകാം. വല്ലാതെ ചൂടുള്ള എണ്ണയും ഉപയോഗിക്കരുത്.
നനഞ്ഞ മുടി ഉണക്കാന്‍ ടവല്‍ കൊണ്ട് വല്ലാതെ അമര്‍ത്തി തോര്ത്തുകയോ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുകയോ അരുത്. ഇത് മുടി കേടു വരുത്തും. സാധാരണ രീതിയില്‍ മുടി ഉണങ്ങുന്നതാണ് നല്ലത്.
പോണിടെയ്ല് മുടി കെട്ടുന്ന രീതിയാണ്. എന്നാല്‍ ദിവസവും ഒരേ സ്ഥലത്ത് ഇങ്ങനെ മുടി കെട്ടുന്നത് അവിടെ നിന്നും മുടി കൊഴിയാന്‍ ഇട വരുത്തും. വ്യത്യസ്തമായ മുടിക്കെട്ടുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
