Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയുടെ സണ്‍സ്ക്രീന്‍!

ഹെന്ന മുടിവളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ഇതില്‍ മുടിക്കാവശ്യമായ പ്രോട്ടീന്‍ ധാരാളമുണ്ട്. മുടിവേരുകളെ വരെ ബലപ്പെടുത്താന്‍ ഹെന്നയ്ക്കു കഴിയും.
മുടി കൊഴിച്ചില്‍ തടയുന്നതിനും ഹെന്ന നല്ലതാണ്. തലയോട്ടിയിലെ മുടിവേരുകളെ ബലപ്പെടുത്തിയാണ് ഹെന്ന മുടികൊഴിച്ചില്‍ തടയുന്നത്. താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും മുടിയില്‍ ഹെന്ന ചെയ്യുന്നത് നല്ലതാണ്.
മുടിക്കുള്ള സണ്‍സ്ക്രീന്‍ ആയി ഹെന്ന പ്രവര്‍ത്തിക്കും. ഹെന്നയിലെ ഹെന്നാടാനിക് ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. ഇത് അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും മുടിയ്ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്. ക്ലോറിനില്‍ നിന്നും പൊടിയില്‍ നിന്നുമെല്ലാം ഹെന്ന മുടിക്കു സംരക്ഷണം നല്കുന്നു.
മുടി നരയ്ക്കുന്നതു തടയുമെന്നതാണ് ഹെന്നയുടെ ഏറ്റവും മികച്ച സംര*ണം. ഇത് മുടിക്ക് കളര്‍ ചെയ്തൊരു പ്രതീതിയും നല്‍കും. ആരോഗ്യകരമായ കളറിംഗ് എന്നു വേണമെങ്കില്‍ പറയാം.
മുടിയ്ക്ക് കരുത്തു നല്‍കാനും മുടി തിളങ്ങാനും ഹെന്ന സഹായിക്കുന്നുണ്ട്. ഇത് മുടി വരളാതെ സൂക്ഷിക്കുകയും ചെയ്യും.
ഹെന്ന വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്. മയിലാഞ്ചിയില ഉണക്കിപ്പൊടിച്ചോ അരച്ചോ ഇതുണ്ടാക്കാം. ഇതില്‍ കാപ്പിപ്പൊടി, തൈര്, നാരങ്ങാനീര്, മുട്ടവെള്ള എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.



Click it and Unblock the Notifications
