Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അകാലനരയ്ക്ക് പ്രതിവിധികള്‍

അകാലനര ഒഴിവാക്കാന്‍ നേരത്തെ തന്നെ മുന്‍കരുതലുകളെടുക്കാം.
വൈറ്റമിന്‍ എ, ഡി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇത് മുടിയുടെ കറുപ്പു നിറം സംരക്ഷിക്കും. പാല്, വെള്ള, കരള്‍, മീനെണ്ണ തുടങ്ങിയവ വൈറ്റമിന്‍ എയും ഡിയും അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
എപ്പോഴും മാറി മാറി എണ്ണകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് മുടി പെട്ടെന്ന് നരയ്ക്കാന്‍ ഇട വരുത്തും. കഴിവതും ഒരേ തരം എണ്ണ മാത്രം ഉപയോഗിക്കുക. വാങ്ങുന്നതിനേക്കാള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന എണ്ണകള്‍ ഉപയോഗിക്കുക.
ടെന്‍ഷന്‍, സ്ട്രസ് എന്നിവയും മുടി വേഗം നരയ്ക്കാന്‍ ഇട വരുത്തും. ഇവയില്‍ നിന്നും അകന്നു നില്ക്കുക.
മുടി നര ഒഴിവാക്കാന്‍ ഡൈ ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നര പെട്ടെന്നു കൂട്ടുന്ന ഒരു കാര്യമാണ്. താല്‍ക്കാലിക ഗുണം മാത്രമെ ഡൈ കൊണ്ട് ഉണ്ടാകുകയുള്ളൂ.
നെല്ലിക്ക കഴിയ്്ക്കുന്നത് മുടി നരക്കാതിരിക്കാനും മുടി വളരാനും നല്ലതാണ്.
തലയില്‍ ഹെന്ന ചെയ്യുന്നതും മുടി നരയ്ക്കാതിരിക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications
