Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി രാത്രിയില്‍ അഴിച്ചിട്ടാല്‍....
Hair Care
oi-Saritha
By Veena

രാത്രിയില്‍ മുടി അഴിച്ചിട്ടു കിടക്കുന്നത് മുടി കെട്ടു പിണയാന്‍ ഇട വരുത്തും. പിന്നീട് രാവിലെ കുളിയ്്ക്കുമ്പോഴും മുടി ചീകുമ്പോഴുമെല്ലാം മുടി പൊട്ടിപ്പോകും.
തലയിണകവര്‍ കോട്ടന്റെയല്ലെങ്കില് മുടി അഴിച്ചിട്ടു കിടക്കുന്നത് മുടിയെ വരണ്ടതാക്കുകയും മുടി പൊട്ടിപ്പോകുവാന്‍ വഴി വയ്ക്കുകയും ചെയ്യും. കാരണം സിന്തെറ്റിക് തുണികള്‍ മുടിയുടെ ഈര്‍പ്പം വലിച്ചെടുക്കും. കോട്ടന്‍ തലയിണക്കവറുകള്‍ മാത്രം ഉപയോഗിക്കുക, അല്ലെങ്കില്‍ നിര്‍ബന്ധമായും മുടി കെട്ടി വയ്ക്കുക.
മുടി കെട്ടി വയ്ക്കാന്‍ ഉപയോഗിക്കുന്ന ബാന്റുകളുടെ കാര്യവും പ്രധാധം. മുടി പൊട്ടിപ്പോകാത്ത തരത്തിലുള്ള ബാന്റുകളോ തുണികള്‍ കൊണ്ടുള്ളവയോ ഉപയോഗിക്കണം. വല്ലാതെ മുറുക്കിയും മുടി കെട്ടി വയ്ക്കരുത്.
വൈകിട്ടു കുളിയ്ക്കുന്ന ശീലമുള്ളവര്‍ മുടി പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രമെ കെട്ടിവയ്ക്കാവൂ.
Comments
English summary
മുടി രാത്രിയില്‍ അഴിച്ചിട്ടാല്‍.... | Tie Hair, Hair, Haircare, Night, Dry, മുടി, കേശസംരക്ഷണം, രാത്രി, തലയിണ, കുളി
Story first published: Thursday, March 29, 2012, 13:28 [IST]
Other articles published on Mar 29, 2012



Click it and Unblock the Notifications
