Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി വളര്‍ച്ചയ്ക്ക് എണ്ണമിക്സ്

ഓയില്‍ മസാജിന് കൂടുതല്‍ പ്രയോജനം ലഭിക്കണമെങ്കില്‍ ഈ നാല് എണ്ണകളും കൂട്ടി യോജിപ്പിച്ച് തേയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവ ചേര്‍ക്കേണ്ട ആനുപാതവും കൃത്യമായിരിക്കണം.
ആവണക്കെണ്ണ എപ്പോഴും മറ്റ് എണ്ണകളേക്കാള്‍ കുറച്ചേ ഉപയോഗിക്കാവൂയെന്നത് പ്രധാനം. ഒലീവ്, വെളിച്ചെണ്ണ, ബദാം ഓയിലുകള്‍ ഒരു കപ്പ് വീതം എടുക്കുമ്പോള്‍ ആവണക്കെണ്ണ അരക്കപ്പേ ഉപയോഗിക്കാവൂ. ആവണക്കെണ്ണയ്ക്ക് കട്ടി കൂടുതലാണ്.
ഇത്തരം എണ്ണകള്‍ ചെയ്യുന്ന പ്രയോജനവും അറിഞ്ഞു വയ്്ക്കൂ.
ഒലീവ് ഓയില്‍ മുടി മൃദുവാക്കുന്നു. മുടിയുടെ വരള്‍ച്ച, മുടിത്തുമ്പു പിളരല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണിത്.
വെളിച്ചെണ്ണ മുടി വളരാനുള്ള പ്രകൃതിദത്ത മാര്‍ഗമാണെന്നു പറയാം.
മുടി കൊഴിച്ചിലകറ്റാന്‍ ബദാം ഓയില്‍ നല്ലതാണ്. ഇത് മുടി മിനുസമുള്ളതാക്കുകയും ചെയ്യും.
ആവണക്കെണ്ണ മുടി തഴച്ചു വളരാന്‍ നല്ലതാണ്.
മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ഈ മാര്‍ഗം ഉപയോഗിക്കു നോക്കൂ.



Click it and Unblock the Notifications
