Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
'കളര്‍' ചെയ്ത മുടി സംരക്ഷിക്കാം

എന്നാല്‍ കളര്‍ ചെയ്യുന്ന പോലെ എളുപ്പമല്ല, കളര്‍ ചെയ്യുന്ന മുടി സംരക്ഷിക്കാന്‍. മുടി കഴുകുമ്പോഴും ഷാംപൂ ചെയ്യുമ്പോഴുമെല്ലാം പ്രത്യേക ശ്രദ്ധ വേണം. കളറിലെ കെമിക്കലുകള്‍ മുടിക്കു ദോഷമാണെന്നതു കൊണ്ട് മുടി നല്ലപോലെ സൂക്ഷിക്കുക തന്നെ വേണം.
കളര്‍ ചെയ്യുമ്പോള്‍ മുടി വരണ്ടതാകുന്നത് സ്വാഭാവികം.ഇത്തരം മുടിയില്‍ ആഴ്ചയിലൊരിക്കലെങ്കിലും കണ്ടീഷണര്‍ പുരട്ടണം. കളര്‍ ചെയ്ത മുടിക്കുള്ള പ്രത്യേക കണ്ടീഷണറുകള്‍ വാങ്ങി ഉപയോഗിക്കുകയും വേണം.
മുടി കളര്‍ ചെയ്തവര്‍ ക്ലോറില്‍ വെള്ളത്തില്‍ മുടി കഴുകുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ ക്ലോറിനുമായി ചേര്‍ന്ന മുടിക്ക് പച്ച നിറം വരാന്‍ സാധ്യത കൂടുതലാണ്. സ്വിമ്മിംഗിന് പോകുന്നവരാണെങ്കില്‍ തലയില്‍ ക്യാപ് നിര്‍ബന്ധമായും വച്ചിരിക്കണം.
കളര്‍ ചെയ്ത് ഒന്നുരണ്ടാഴ്ചക്കെങ്കിലും തലയില്‍ മറ്റു കെമിക്കലുകള്‍ ഉപയോഗിക്കാതിരിക്കണം. അല്ലെങ്കില്‍ മുടി കൊഴിഞ്ഞുപോകാന്‍ സാധ്യതയേറും.
മുടിയുടെ കളര്‍ അതേപടി നിലനിര്‍ത്തണമെങ്കില്‍ രണ്ടു മാസം കൂടുമ്പോഴെങ്കിലും ടച്ച് അപ് നടത്തുക.
കളര്‍ ചെയ്ത മുടിയില്‍ ഹെന്ന അല്പകാലത്തേക്ക് ഉപയോഗിക്കരുത്. മുടിയുടെ നിറം മാറും. മുടി കൂടുതല്‍ വരണ്ടുപോകുകയും ചെയ്യും.



Click it and Unblock the Notifications
