Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
താരന് മാറാന്‍ മുത്തശ്ശിവൈദ്യം
Hair Care
oi-Saritha
By Veena

വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയിട്ട് 20 മിനിറ്റ് തിളപ്പിക്കണം. ഈ വെളിച്ചെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്ത് ചെറുപയര്‍ പൊടിയും കഞ്ഞിവെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ കഴുകിക്കളയുക.
ബദാം ഓയിലും നെല്ലിക്കാ ജ്യൂസും കലര്‍ന്ന മിശ്രിതം തലയില്‍ പുരട്ടാം.
ഒലീവ് ഓയില്‍, ചെറുനാരങ്ങാ ജ്യൂസ്, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന മിശ്രിതം ചൂടാക്കി തലയില്‍ പുരട്ടാം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ കെട്ടിവയ്ക്കാം.
ഉലുവ, കടുക് എന്നിവ കുതിര്‍ത്തി അരച്ച് തലയില്‍ തേക്കുന്നത് നല്ലതാണ്.
കഞ്ഞിവെള്ളത്തില്‍ ഷിക്കാക്കായ് പൗഡര്‍ കലക്കി തലയില്‍ പുരട്ടുന്നത് നല്ലതായിരിക്കും.
വെളിച്ചെണ്ണയില്‍ കര്‍പ്പൂരമിട്ട് തിളപ്പിച്ച് തലയില്‍ മസാജ് ചെയ്യണം. അരമണിക്കൂര്‍ കഴിഞ്ഞ് മുടി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം.
Comments
English summary
താരന് മാറാന്‍ മുത്തശ്ശിവൈദ്യം | Dandruff Home Remedy, Haircare, Oil Massage, Shampoo, മുടി, മുടിസംരക്ഷണം, താരന്, വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ചെറുനാരങ്ങ, ഷാംപൂ
Story first published: Wednesday, March 7, 2012, 14:35 [IST]
Other articles published on Mar 7, 2012



Click it and Unblock the Notifications
