Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മുടിക്ക് 'ഫ്രൂട്ടി' ഡയറ്റ്
Hair Care
oi-Saritha
By Veena

മുടിയില്‍ മുട്ടയും തേനും തേച്ചു പിടിപ്പിക്കുന്നത് വരണ്ട മുടിക്കു പറ്റിയ മരുന്നാണ്. മുടി വളരാനും ഇത് സഹായിക്കും. പൈനാപ്പിള്‍, പേരയ്ക്ക, മുന്തിരി, ആപ്പിള്‍, മാങ്ങ തുടങ്ങിയ ഫലങ്ങള്‍ കഴിയ്ക്കുന്നതും ഇതേ ഫലമാണ് ചെയ്യുക. ഇവയില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുള്ളതു തന്നെ കാരണം.
താരനുള്ളവര്‍ക്ക് പറ്റിയ മരുന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങനീര് ചെറുചൂടുള്ള എണ്ണയില്‍ ചേര്‍ത്ത് തലയോടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
ഒലീവ്, ബദാം തുടങ്ങിയവയും മുടിയ്ക്കു നല്ലതാണ്. ബദാം കഴിയ്ക്കുന്നതും ബദാം, ഒലീവ് ഓയിലുകള്‍ തലയില്‍ പുരട്ടുന്നതും മുടി വളരുവാന്‍ നല്ലതാണ്.
ഫ്രൂട്സും മുടിസംരക്ഷണത്തിന് സഹായിക്കുമന്നു മനസിലായില്ലേ.
Comments
English summary
മുടിക്ക് 'ഫ്രൂട്ടി' ഡയറ്റ് | Fruits Hair Care, Vitamin, Dandruff, Oil Massage, മുടി, മുടിസംരക്ഷണം, പഴവര്‍ഗങ്ങള്‍, ഫ്രൂട്സ്, താരന്, എണ്ണ
Story first published: Tuesday, March 6, 2012, 15:47 [IST]
Other articles published on Mar 6, 2012



Click it and Unblock the Notifications
