Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടി തിളങ്ങാന്‍ പ്രകൃതിദത്ത കണ്ടീഷണര്‍
Hair Care
oi-Saritha
By Veena

തൈര് നല്ലൊന്നാന്തരം കണ്ടീഷണറാണ്. മുടി കഴുകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഇത് മുടിയിലും തലയോടിലും തേച്ചു പിടിപ്പിക്കണം. പിന്നീടിത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം.
മുട്ട മുടിക്ക് ദുര്ഗന്ധമുണ്ടാക്കുമെങ്കിലും ഇത് നല്ലൊരു കണ്ടീഷണറാണ്. മുട്ടവെള്ളയെടുത്ത് നല്ലപോലെ അടിച്ച് മുടിയില്‍ തേച്ചു പിടിപ്പിക്കണം. അല്പസമയം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുടിക്കു പറ്റിയ നല്ലൊന്നാന്തരം കണ്ടീഷണറാണ് ബിയര്‍. അല്പം ബിയര്‍ വെള്ളത്തിലൊഴിച്ച് ഈ വെള്ളമുപയോഗിച്ച് മുടി കഴുകാം.
പഴം നല്ലപോലെ ഉടച്ച് അതില്‍ തേന്‍ ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് നല്ലതാണ്. ഇത് തലയില്‍ തേച്ച് അര-മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.
വൈറ്റ് വിനെഗറും മുടിക്കു പറ്റിയ കണ്ടീഷണറാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ അഞ്ചോ ആറോ തുള്ളി വൈറ്റ് വിനെഗര്‍ ചേര്‍ത്ത് മുടി കഴുകാം.
Comments
English summary
മുടി തിളങ്ങാന്‍ പ്രകൃതിദത്ത കണ്ടീഷണര്‍ | Home Made Hair Conditioners, Shampoo, Curd, Egg, Banana, മുടി, കേശസംരക്ഷണം, ഷാംപൂ, കണ്ടീഷണര്‍, തൈര്, തേന്‍
Story first published: Monday, March 5, 2012, 12:33 [IST]
Other articles published on Mar 5, 2012



Click it and Unblock the Notifications
