Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
തിളങ്ങും മുടിയുടെ രഹസ്യം

മുടിയില്‍ ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
തേയില വെള്ളം കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും മുടി കഴുകുക.
നെല്ലിക്ക കുറച്ചു പാലിലിട്ട് രണ്ടു മണിക്കൂര്‍ വയ്ക്കുക. ഇത് അരച്ച് തലയില്‍ പുരട്ടാം.
മുട്ടയുടെ വെള്ള, ആവണക്കെണ്ണ, ഗ്ലിസറിന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് മുടിയില്‍ പുരട്ടുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
കുളിക്കുന്നതിന് മുന്‍പ് ചെറുചൂടുള്ള വെളിച്ചെണ്ണ തലയില്‍ മസാജ് ചെയ്യുക. അല്പസമയം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവലില്‍ മുടി പൊതിഞ്ഞു വയ്ക്കുക.
വെളിച്ചെണ്ണയില്‍ ചെമ്പരത്തിപ്പൂ, കറിവേപ്പില എന്നിവയിട്ട് തിളപ്പിച്ച് തലയില്‍ പുരട്ടുന്നത് നല്ലതാണ്.
ഉലുവ കുതിര്‍ത്തി അരച്ച് തൈരില്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം.
വെളിച്ചെണ്ണയും കടുകെണ്ണയും സമാസമം എടുത്ത് അതില്‍ ഒരു പിടി കറിവേപ്പിലയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. ഈ വെളിച്ചെണ്ണ തിളപ്പിക്കുക. കറിവേപ്പില മാറ്റിയ ശേഷം ഇതില്‍ അല്പം കര്‍പ്പൂരം അലിയിക്കുക. തണുത്ത ശേഷം ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യാം.



Click it and Unblock the Notifications
