Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
എണ്ണമയവും താരന് വരുത്തും

തലയോട് മാന്തുമ്പോള്‍ വെളുത്ത നിറത്തിലുള്ള ഒരു പേസ്റ്റ് നഖത്തിനുള്ളില്‍ വരുന്നുണ്ടോയെന്ന് നോക്കണം. ഇതാണ് എണ്ണമയമുള്ള താരന് തിരിച്ചറിയാനുള്ള മാര്‍ഗം. സെബോറിക് ഡെര്‍മാറ്റൈറ്റിസ് എന്നാണ് ഈ താരന്റെ പേര്. ശിരോചര്‍മം കൂടുതല്‍ എണ്ണ ഉല്പാദിപ്പിക്കുമ്പോഴാണ് ഇത്തരം രോഗമുണ്ടാകുന്നത്.
ഇത്തരം താരന് കാരണം പാരമ്പര്യമാകാം. പൊടി, ടെന്‍ഷന്‍, അമിതവണ്ണം തുടങ്ങിയ കാരണങ്ങളുമാകാം. എയ്ഡ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയുടെ ലക്ഷണങ്ങളുമാകാം. വെറും താരന് എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നര്ത്ഥം.
അസുഖലക്ഷണങ്ങളല്ലെങ്കില് ഇത്തരം താരന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരമാര്‍ഗങ്ങളുമുണ്ട്.
ടീ ട്രീ ഓയില്‍, വിനെഗര്‍, വെളുത്തുള്ളി അരച്ചത്, ആര്യവേപ്പില അരച്ചത് എന്നിവ തലയില്‍ തേക്കുന്നത് ഇതിനുള്ള പരിഹാരമാര്‍ഗങ്ങളാണ്.
വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ കൊണ്ട് മസാജ് ചെയ്ത് തല ചൂടുവെള്ളത്തില്‍ കഴുകുന്നതും ഗുണം ചെയ്യും.
ചെമ്പരത്തി താളി, കറ്റാര്‍വാഴ എന്നിവ തലയോട്ടിയിലെ എണ്ണമയം നീക്കും. കറ്റാര്‍ വാഴ അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്.
ആപ്പിള്‍ സിഡാര്‍ വിനെഗറും നല്ലതാണ്. ഇത് തലയില്‍ തേച്ചു മസാജ് ചെയ്ത് കഴുകിക്കളയാം.
തലയില്‍ ഹെന്ന ചെയ്യുന്നതും ഷിക്കാക്കായ് പൊടി തേച്ചുകുളിക്കുന്നതും ഗുണം ചെയ്യും.
സാലിസൈക്ലിക് ആസിഡ്, സെലീനിയം സള്‍ഫൈഡ് എന്നിവയങ്ങിയ ഷാംപൂ ഇത്തരം താരന് മാറാന്‍ നല്ലതാണ്.



Click it and Unblock the Notifications
