Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ജിം മുടിയെ കേടുവരുത്തരുത്
Hair Care
oi-Saritha
By Veena

മുടി ഉയര്‍ത്തി കെട്ടിവയ്ക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. പോണിടെയ്ലോ ബണ്‍ രീതിയിലോ കെട്ടിവയ്ക്കാം. ആവശ്യമെങ്കില്‍ മുടി മുഖത്തേക്കും കഴുത്തിലേക്കും വീഴാതെ ഹെയര്‍ പിന്നുകള്‍ ഉപയോഗിക്കാം.
മുടിയില്‍ ജെല്‍ പുരട്ടി ഒതുക്കിക്കെട്ടുന്നത് വ്യായാമം ചെയ്യുമ്പോള്‍ മുടി രക്ഷിക്കാനുള്ള നല്ലൊരു വഴിയാണ്. ജെല്‍ കോട്ടിംഗുള്ളതു കൊണ്ട് വിയര്‍പ്പധികം മുടിയില്‍ പിടിക്കില്ല. ദുര്‍ഗന്ധവുമുണ്ടാകില്ല.
വ്യായാമത്തിന് ശേഷം മുടിയില്‍ വിയര്‍പ്പായാല്‍ കഴുകാന്‍ വൈകരുത്. നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക.
നീന്തുന്നതും നല്ലൊരു വ്യായാമം തന്നെയാണ്. നീന്തുമ്പോള്‍ സ്വിമ്മിംഗ് ക്യാപ് നിര്‍ബന്ധമായും വയ്ക്കണം. മിക്കവാറും സ്വിമ്മിംഗ് പൂളുകളില്‍ ക്ലോറിന്‍ വെള്ളമായിരിക്കും. ക്യാപ് വച്ചില്ലെങ്കില്‍ മുടിയില്‍ ക്ലോറിനാകും. മുടി വല്ലാതെ വരണ്ടു പോവുകയും ചെയ്യും.
Comments
English summary
ജിം മുടിയെ കേടുവരുത്തരുത് | Gym Haircare Tips, Exercise, Swimming, Sweat, Workout, മുടി, കേശസംരക്ഷണം, വ്യായാമം, നീന്തുക, വിയര്‍പ്പ്, ജെല്‍
Story first published: Thursday, February 23, 2012, 16:13 [IST]
Other articles published on Feb 23, 2012



Click it and Unblock the Notifications
