Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
തേനും തേങ്ങയും മുടി കാക്കും

വരണ്ട മുടിക്ക് അരക്കപ്പ് നാളികേരപ്പാല്, നാല് സ്പൂണ് കറ്റാര് വാഴനീര്, തേന്, എന്നിവ കൂട്ടിച്ചേര്്ത്ത് മുടിയില് തേക്കാം. തലയോടില് ഇത് നല്ലപോലെ തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂര് കഴി്ഞ്ഞ് കഴുകിക്കളയാം.
സാധാരണ മുടിക്ക് അരക്കപ്പ് പാല്, രണ്ട് സ്പൂണ് തേന്, രണ്ടു തുള്ളി ചന്ദനത്തൈലം എന്നിവ കൂട്ടിച്ചേര്ത്ത് മുടി.ില് പുരട്ടി കഴുകിക്കളയാം.
എണ്ണമയമുള്ള മുടിയ്ക്ക് ഒരു കപ്പ് ആപ്പിള് സിഡാര് വിനെഗര്, അരക്കപ്പ് തൈര്, രണ്ട് സ്പൂണ് നാരങ്ങാനീര്, രണ്ടു സ്പൂണ് ആര്യവേപ്പെണ്ണ എന്നിവ കൂട്ടിച്ചേര്ത്ത് തലയില് തേക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
ഇത്തരം മിശ്രിതങ്ങള് തേച്ച ശേഷം മുടി ചെറുചൂടുവെള്ളത്തില് കഴുകുന്നതാണ് നല്ലത്. മുടിയില് ഷാംപൂ തേക്കുകയാണെങ്കില് കണ്ടീഷണറും തേക്കണം. മുടി വരണ്ടുപോകാതിരിക്കാന് ഇത് സഹായിക്കും. കണ്ടീഷണര് നല്ലപോലെ കഴുകിക്കളയണം. ചൂടുവെള്ളത്തില് ടവല് മുക്കിപ്പിഴിഞ്ഞ് തലയില് കെട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
