Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
താരനുള്ള കാരണങ്ങള്‍ അറിയൂ, പരിഹാരവും എളുപ്പമാകും

ദിവസവും മുടി കഴുകുന്നതും കുറേ ദിവസം മുടി കഴുകാതിരിക്കുന്നതും താരന് കാരണമാകും. ഇത് രണ്ടും ശിരോചര്‍മത്തെ വരണ്ടതാക്കുകയാണ് ചെയ്യുന്നത്. മുടി കഴുകുന്ന വെള്ളം നല്ലതല്ലെങ്കിലും താരനുണ്ടാകും, പ്രത്യേകിച്ചും ക്ലോറിന്‍ കലര്‍ന്ന വെള്ളം. ഇതുകൂടാതെ ഷാംപൂ, ഹെയര്‍ ഡ്രയര്‍ എന്നിവയുടെ ഉപയോഗവും പോഷരാഹാരക്കുറവും താരന് കാരണമാകും.
താരന്റെ കാരണം മനസിലാക്കിയാല്‍ പരിഹാരവും എളുപ്പമാണ്. ആഹാരത്തില്‍ നല്ല പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മുടി വളരാന്‍ മാത്രമല്ലാ, താരന് പോകാനും നല്ലതാണ്.
ഷാംപൂവിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പ്രകൃതിദത്ത മാര്‍ഗങ്ങളായിരിക്കും കൂടുതല്‍ നല്ലത്.
കൂടുതല്‍ ചൂടും കൂടുതല്‍ തണുപ്പും മുടി കേടുവരുത്തുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇത്തരം കാലാവസ്ഥകളില്‍ പുറത്തു പോകുമ്പോഴും യാത്ര ചെയ്യുമ്പോഴും മുടി കെട്ടി വയ്ക്കുകയോ തൊപ്പിയോ ഷാളോ സ്കാര്‍ഫോ കൊണ്ട് പൊതിയുകയോ ചെയ്യാം.
ഹോര്‍മോണ്‍ പ്രശ്നങ്ങളും ചിലപ്പോള്‍ താരന് കാരണമാകും. ഇതിന് ഡോക്ടറെ കണ്ട് പരിഹാരം തേടുകയാണ് നല്ലത്.



Click it and Unblock the Notifications
