Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
വരണ്ട മുടിക്കും പരിഹാരമുണ്ട്

മുടി വരണ്ടുപോകുവാന്‍ കാരണങ്ങള്‍ പലതുണ്ട്. പോഷകാഹാരത്തിന്റെ കുറവ്, മുടിയില്‍ ചെയ്യുന്ന സ്ട്രെയിറ്റനിംഗ്, കളറിംഗ്, ഡൈ തുടങ്ങിയവ മുടിയുടെ സ്വാഭാവിക ഗുണത്തെ നശിപ്പിക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യും. ഇതു കൂടാതെ ഷാംപൂവിലെ രാസവസ്തുക്കളും മുടി വരള്‍ച്ചക്കു കാരണമാകും.
മുടിയുടെ വരള്‍ച്ചക്ക് ഓയില്‍ മസാജ് വളരെ ഗുണം ചെയ്യും. ചെറുചൂടുള്ള വെളിച്ചെണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് വളരെ നല്ലത്.
ഷാംപൂവിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പകരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
മുടി കഴുകുമ്പോഴും ശ്രദ്ധ വേണം. ചൂടുവെളളം ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളം വേണമെങ്കിലാവാമെന്നു മാത്രം. മുടി ഉണക്കുവാന്‍ ഡ്രയര്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക. യാത്ര ചെയ്യുമ്പോള്‍ മുടി ഒതുക്കി കെട്ടിവയ്ക്കുക.
ധാതുക്കള്‍, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് മുടി വരള്‍ച്ച മാറാന്‍ നല്ലതാണ്. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണവും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
