Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിക്ക് മിനുപ്പേകാന്‍ തൈര്

തൈര് ഒന്നും ചേര്‍ക്കാതെ തന്നെ തലയോടില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. താരന് പോകും. അല്പം പുളിച്ച തൈരാണ് ഇതിന് നല്ലത്.
തേനും തൈരും കൂട്ടിച്ചേര്‍ത്ത് തലയോടില്‍ ചേര്‍ത്ത് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴികിക്കളയാം. മുടിയുടെ വരള്‍ച്ച തടയാനുള്ള നല്ലൊരു മാര്‍ഗമാണിത്.
തൈരും തേനും ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേച്ചാലും മുടിയുടെ വരള്‍ച്ച മാറും. തൈരും ഒലീവ് ഓയിലും മാത്രം തേയ്ക്കുകയും ആവാം.
മുട്ടയും തൈരും ചേര്‍ത്ത് തലയില്‍ തേക്കുന്നതും നല്ലതാണ്. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മുടി കുറച്ചു വീതമെടുത്ത് ഇത് തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകിക്കളയാം.
തൈരില്‍ പഴം ഉടച്ചു ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് നല്ല ഒരു കണ്ടീഷണറിന്റെ ഗുണം ചെയ്യും. ഇത് ചെറുചൂടുവെള്ളവും ഷാംപൂവും ഉപയോഗിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.



Click it and Unblock the Notifications
