Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുടി കെട്ടുപിണയാതിരിക്കാന്‍ വെളിച്ചെണ്ണ

ചുരുണ്ട മുടിയാണ് കൂടുതലും കെട്ടുപിണയുക. ഇത്തരക്കാര്‍ മുടി ചീകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക, പല്ലകലമുള്ള ചീര്പ്പുപയാഗിക്കുക എന്നിവ മുടി കെട്ടുപിണയാതിരിക്കാന്‍ സഹായിക്കും.
മുടിയില്‍ എണ്ണമയമില്ലെങ്കിലും കെട്ടുപിണയാന്‍ സാധ്യതയുണ്ട്. കുളിക്കുന്നതിന് മുന്‍പും മുടി ചീകുന്നതിന് മുന്‍പും വെളിച്ചെണ്ണ പുരട്ടുന്നത് കെട്ടു വരാതിരിക്കാന്‍ സഹായിക്കും.
മുടിയില്‍ ഷാംപൂ ചെയ്താല്‍ മുടി വരണ്ടതാവുകയും കെട്ടുപിണയുകയും ചെയ്യും. ഷാംപൂവിന് ശേഷം കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും.
യാത്ര ചെയ്യുന്ന സമയത്ത് മുടി കെട്ടുപിടിക്കാനുള്ള സാധ്യത ഏറെയാണ്. മുടി കെട്ടി വച്ചു യാത്ര ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം.
മുടി ഒരുമിച്ചു ചീകുന്നതിന് പകരം ആദ്യം കുറേശെ മുടിയെടുത്ത് ചീകുക. കെട്ടുപിണയാതിരിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണിത്.
മുടിത്തുമ്പു പിളര്‍ന്നാലും മുടി ചീകുമ്പോള്‍ കെട്ടുപിണയാം. മുടിയുടെ തുമ്പ് ട്രിം ചെയ്യുകയാണ് ഇതിനുള്ള പോംവഴി.



Click it and Unblock the Notifications
