Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുടി വളരാന്‍ നാളികേരപ്പാല്

നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന് അകറ്റാനും മുടിവളരാനും നല്ലതാണ്.
കടുക്, ഉലുവ, ആര്യവേപ്പില എന്നിയ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുന്നത് ഇത് മുടി കൊഴിച്ചില്‍ തടയും.
നെല്ലിക്ക അരച്ചത്, നാരങ്ങാനീര്, മല്ലി അരച്ചത് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയും.
കയ്യുണ്ണി എന്ന ചെടിയും മുടിവളര്‍ച്ചക്ക് നല്ലതാണ്. മുടിസംരക്ഷണത്തിനുള്ള ആയുര്‍വേദ മരുന്നുകളിലെ മുഖ്യ ചേരുവയാണിത്. ഇത് എള്ളെണ്ണ, നെല്ലിക്കാനീര്, ചെമ്പരത്തി തുടങ്ങിയവയുടെ കൂടെച്ചേര്‍ത്ത് തലയില്‍ പുരട്ടാം.
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ നീരും തലയിലെ രോഗാണുബാധ തടയാന്‍ നല്ലതാണ്. അധികമാരും ഉപയോഗിക്കാറില്ലെങ്കിലും ഇത് താരനും ചൊറിച്ചിലും മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. മുടി ഷാംപൂ ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുന്നത് വരള്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
