Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുടിവരള്‍ച്ച മാറ്റാന്‍ പ്രകൃതിദത്ത കണ്ടീഷണറുകള്‍

തൈര് മുടിസംരക്ഷണത്തില്‍ ഒന്നാമനാണ്. ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍ തേക്കാം. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. താരന് അകറ്റാനും മുടിക്ക് തിളക്കം വര്‍ദ്ധിക്കാനുമുള്ള ഒരു മാര്‍ഗമാണ് ഇത്.
ചെമ്പരത്തിയുടെ പൂവും ഇലയും പ്രകൃതിദത്ത കണ്ടീഷണറാണ്. ഇവ അരച്ച് താളിയാക്കി കുളിക്കുമ്പോള്‍ മുടിയില്‍ തേക്കുന്നത് നല്ലതാണ്.
ബട്ടര്‍ ഫ്രൂട്ടിന്റെ പള്‍പ്പ് നാരങ്ങാനീരും ഏതെങ്കിലും എണ്ണയുമായും കൂട്ടിച്ചേര്‍ത്ത് തലയില്‍ തേക്കാം. ഇത് പ്രകൃതിദത്ത കണ്ടീഷണറിന്റെ ഗുണം നല്‍കും. കളര്‍ ചെയ്ത മുടിയുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണിത്.
മഞ്ഞള്‍, കറിവേപ്പില, മയിലാഞ്ചിയില എന്നിവ ഉണക്കിപ്പൊടിച്ച് എള്ളെണ്ണയില്‍ ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് താരന് അകറ്റുകയും മുടിക്ക് കൂടുതല്‍ കരുത്തു നല്‍കുകയും ചെയ്യും.
കറ്റാര്‍ വാഴയുടെ നീര് തലയില്‍ തേക്കുന്നത് നല്ല കണ്ടീഷറാണ്. മുടിയുടെ വരള്‍ച്ച മാറ്റാന്‍ ഇതിന് സാധിക്കും.



Click it and Unblock the Notifications
