Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മുടി വളരാന്‍ എണ്ണ വീട്ടിലുണ്ടാക്കാം

മുടിയില്‍ ഹെന്ന ചെയ്താലുള്ള ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ വെളിച്ചെണ്ണയില്‍ ഒരു പിടി മയിലാഞ്ചിയില ഇട്ട് തിളപ്പിച്ചാല്‍ ഹെന്ന ഓയിലായി. മുടി വളര്‍ച്ചക്കും മുടിക്ക് ബലം നല്‍കാനും ഇത് വളരെ നല്ലതാണ്.
ചെമ്പരത്തിപ്പൂവിട്ട് കാച്ചിയ വെളിച്ചെണ്ണ മുടിവളര്‍ച്ചയെ സഹായിക്കും. മുത്തശ്ശിമാരുടെ മുടിവളര്‍ച്ചയുടെ രഹസ്യം കൂടിയാണിത്.
തേയില ചായയുണ്ടാക്കാന്‍ മാത്രമല്ലാ, മുടിവളര്ച്ചെയെയും ത്വരിതപ്പെടുത്തും. ഒലീവ് ഓയില്‍ ചൂടാക്കി അതില്‍ ടീ ബാഗുകള്‍ ഇട്ടുവച്ച് ഈ വെളിച്ചെണ്ണ തലയില്‍ തേക്കാം. ഇത് ആന്റി ഓക്സിഡന്റ് ഗുണം കൂടി നല്‍കും.
നെല്ലിക്ക മുടിവളര്‍ച്ചക്ക് വളരെ നല്ലതാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിലിട്ടു മുറുക്കി തലയില്‍ തേക്കാം. മുടിവളര്‍ച്ച കൂടും. മുടി കൊഴിച്ചിലും കുറയും.
സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി മുടിക്ക് ഇത്തരം എണ്ണകള്‍ കൊണ്ട് സംരക്ഷണം കൊടുത്തു നോക്കൂ



Click it and Unblock the Notifications
