Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയുടെ വരള്‍ച്ചയ്ക്കും താരനും വിനാഗിരി

വിനാഗിരി നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യുന്നു. ആപ്പില്‍ സിഡാര്‍ വിനെഗര്‍ അല്പം വെള്ളവും മണമുള്ള ഏതെങ്കിലും എണ്ണയും കൂട്ടിച്ചേര്‍ത്ത് മുടിയില്‍ തേച്ചാല്‍ മുടി മുറിഞ്ഞ് പോകുന്നത് തടയും. തലയോട്ടിയില്‍ ഈ മിശ്രിതം മസാജ് ചെയ്താല്‍ രക്തപ്രവാഹം വര്‍ദ്ധിക്കുകയും മുടിവളര്‍ച്ച കൂടുകയും ചെയ്യും. എണ്ണമയമുള്ള മുടിയാണെങ്കില്‍ ചെറുനാരങ്ങയുടെ ഉള്ളിലെ കഴമ്പും വിനെഗറും ചേര്‍ത്ത് ഷാംപൂ ചെയ്ത ശേഷം മുടിയില്‍ തേയ്ക്കാം. 15 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുകയും ചെയ്യാം.
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വിനാഗിരി ഏറെ നല്ലതാണ്. മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും കെട്ടുപിണയാതിരിക്കുന്നതിനും ഇത് സഹായിക്കും.
ശിരോചര്‍മത്തിലെ വരള്‍ച്ച പലരെയും വലക്കുന്ന പ്രശ്നമാണ്. ഇത് താരനുള്ള ഒരു പ്രധാന കാരണം കൂടിയാണ്. വിനെഗര്‍ ബദാം ഒായിലുമായി ചേര്‍ത്ത് തലയോടില്‍ പുരട്ടിയാല്‍ മുടിയുടെ വരള്‍ച്ചയും താരനും മാറിക്കിട്ടും.
പരുപരുത്ത മുടിയ്ക്ക് മിനുസം നല്‍കുന്നത് കൊണ്ട് ഇത്തരം മുടി സ്ട്രെയ്റ്റനിംഗ് ചെയ്യുന്നതിന് മുന്‍പ് വിനെഗര്‍ കൊണ്ട് കഴുകുന്നത് നല്ലതാണ്. എളുപ്പത്തില്‍ മുടി നീട്ടാം.
ചീപ്പും ഹെയര്‍ ബ്രഷും വൃത്തിയാക്കുവാനുള്ള നല്ലൊരു മാര്‍ഗം വിനാഗരിയില്‍ മുക്കിവച്ച് കഴുകുകയാണ്. ഇത് ചീപ്പു വൃത്തിയാക്കുക മാത്രമല്ലാ, ബാക്ടീരികയളെ കൊല്ലുകയും ചെയ്യും.
മുടി, കേശം, കേശസംരക്ഷണം, വിനാഗിരി, വിനെഗര്‍, തിളക്കം, മിനുസം, താരന്, വരള്‍ച്ച, കണ്ടീഷണര്‍, സ്ട്രെയ്റ്റനിംഗ്, മസാജ്, രക്തപ്രവാഹം



Click it and Unblock the Notifications
